ആർസിബി ടീമിൽ പുതിയ മാറ്റം; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി

ആർസിബി ടീമിൽ പുതിയ മാറ്റം; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി

ബെംഗളൂരു: ആർസിബിക്ക് ഇനി പുതിയ ക്യാപ്റ്റൻ. മാർച്ച് 21 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു. 2022 മുതൽ 2024 വരെ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ നിലനിർത്താത്തതിനെത്തുടർന്നാണ്…
മെട്രോ നിരക്ക് വർധന പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദേശം നൽകി സിദ്ധരാമയ്യ

മെട്രോ നിരക്ക് വർധന പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: നമ്മ മെട്രോയുടെ നിരക്ക് വർധനവിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. നിരക്ക് വർധനവ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് ബിഎംആർസിഎല്ലിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴുത്തറപ്പൻ വർധനവാണിതെന്നും, സാധാരണക്കാർക്ക് ഇത് താങ്ങാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരക്കുവർധനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ അടിയന്തരമായി പരിഹരിക്കണമെന്നും…
നാറ്റോയുടെ ആയുധങ്ങളെ വരെ തകർക്കാൻ ശേഷി; എയ്റോ ഇന്ത്യയിൽ ലാൻസെറ്റ്- ഇ അവതരിപ്പിച്ച് റഷ്യ

നാറ്റോയുടെ ആയുധങ്ങളെ വരെ തകർക്കാൻ ശേഷി; എയ്റോ ഇന്ത്യയിൽ ലാൻസെറ്റ്- ഇ അവതരിപ്പിച്ച് റഷ്യ

ബെംഗളൂരു: നാറ്റോ ആയുധങ്ങളെ വരെ തകർക്കാൻ ശേഷിയുള്ള ലാൻസെറ്റ്- ഇ ലോയിറ്ററിങ് മ്യൂണിഷൻ സംവിധാനം എയ്റോ ഇന്ത്യയിൽ അവതരിപ്പിച്ച് റഷ്യ. യുക്രൈൻ- റഷ്യ യുദ്ധത്തിൽ നാറ്റോയുടെ ആയുധങ്ങളെ നിശ്ചലമാക്കാൻ സാധിക്കുന്ന ആയുധം കൂടിയാണിത്. 51-ഇ, 52-ഇ എന്ന ഗൈഡഡ് മ്യൂണിഷൻ കാരിയറുകൾ,…
ബെംഗളൂരു ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ; ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: 16-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും എട്ടുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 60 രാജ്യങ്ങളിൽനിന്നായി 200-ലധികം സിനിമകളുണ്ടാകും. ‘യൂണിവേഴ്‌സൽ പീസ് ഇൻ ഡൈവേഴ്‌സിറ്റി’ എന്നതാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രമേയം. രാജാജിനഗറിലെ ഓറിയോൺ മാളിൽ 11 സ്ക്രീനുകളിലായാണ് പ്രദർശനം. മാർച്ച്…
എയ്റോ ഇന്ത്യ; ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

എയ്റോ ഇന്ത്യ; ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം. വെള്ളിയാഴ്ചയാണ് എയ്റോ ഇന്ത്യ സമാപിക്കുന്നത്. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് ഇന്നും നാളെയുമായി പ്രവേശനം അനുവദിക്കും. എയ്റോ ഇന്ത്യയിലേക്ക് പോകുന്നവർക്കായി ബിഎംടിസി 180 സൗജന്യ സർവീസ് നടത്തുന്നുണ്ട്.…
മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം  അടച്ചു

മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം അടച്ചതോടെ ഔട്ടർ റിങ് റോഡിൽ (ഒആർആർ) വൻ ഗതാഗതക്കുരുക്കാണ്…
ബെംഗളൂരു വിമാനത്താവളത്തിൽ വിമാനത്തിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു വിമാനത്താവളത്തിൽ വിമാനത്തിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിന് നേരെ ബോംബ് ഭീഷണി. എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിന്റെ മുമ്പ് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ്…
ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ഹൈദരാബാദ് – ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

ബെംഗളൂരു: ഹൈദരാബാദ് - ബെംഗളൂരു അതിവേഗ റെയിൽ ഇടനാഴി പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പദ്ധതിയിൽ ചെന്നൈയെയും ഉൾപെടുത്തിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് രണ്ട് നഗരങ്ങളിലേക്കുള്ള ട്രെയിൻ യാത്രാ സമയം 10 മണിക്കൂർ കുറയ്ക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പായാൽ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക്…
ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ അനുമതി

ബെംഗളൂരു – ധാർവാഡ് വന്ദേ ഭാരത് ബെളഗാവിയിലേക്ക് നീട്ടാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് എക്സ്പ്രസ് ബെളഗാവി വരെ നീട്ടുന്നതിന് കേന്ദ്ര സർക്കാർ അനുമതി. വടക്കൻ കർണാടകയിലെ ജനങ്ങൾക്ക് മികച്ച സേവനം നൽകുന്നതിനായാണ് തീരുമാനമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രെയിൻ ഇനിമുതൽ ബെംഗളൂരുവിന് പകരം ബെളഗാവിയിൽ നിന്നാണ്…