ബെംഗളൂരുവിൽ സീരിയൽ കില്ലറിന്റെ സാന്നിധ്യമില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് സിറ്റി പോലീസ്

ബെംഗളൂരുവിൽ സീരിയൽ കില്ലറിന്റെ സാന്നിധ്യമില്ല; പ്രചരിക്കുന്നത് തെറ്റായ സന്ദേശമെന്ന് സിറ്റി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ സീരിയൽ കില്ലർ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിച്ച് സിറ്റി പോലീസ്. ഇന്ദിരാനഗറിൽ സീരിയൽ കില്ലർ ഉണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ ഞായറാഴ്ച സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. പ്രദേശത്ത് നാല് പേർക്ക് നേരെ നടന്ന കൊലപാതക ശ്രമമാണ് ഇതിന് കാരണം. എന്നാൽ…
എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി…
എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

എയ്റോ ഇന്ത്യ; സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി സന്ദർശകർക്ക് പ്രത്യേക പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തി. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര (ജികെവികെ) കാമ്പസിനുള്ളിൽ ഒരേസമയം 5,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമെന്ന് സിറ്റി പോലീസ് പറഞ്ഞു. കൂടാതെ, പാർക്കിംഗ് ഏരിയയിൽ നിന്ന് ഷോ വേദിയിലേക്ക്…
ആഗോള നിക്ഷേപക സംഗമത്തിന് നാളെ ബെംഗളൂരുവിൽ തുടക്കം

ആഗോള നിക്ഷേപക സംഗമത്തിന് നാളെ ബെംഗളൂരുവിൽ തുടക്കം

ബെംഗളൂരു: കർന്നാടക സർക്കാറിൻ്റെ ഇൻവെസ്റ്റ് കർണാടക ഫോറം സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന് (ജിം) നാളെ ബെംഗളൂരുവിൽ തുടക്കമാകും. ബെംഗളൂരു പാലസിൽ നാളെ വൈകിട്ട് 4 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് നിക്ഷേപ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: പോട്ടറി റോഡ് സ്റ്റേഷനിൽ കെപിടിസിഎൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് വൈദ്യുതി മുടക്കം. ഓൾഡ് ബൈയപ്പനഹള്ളി, നാഗേനപാളയ, സത്യനഗർ, ഗജേന്ദ്രനഗർ,…
മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു

മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു

ബെംഗളൂരു∙ മലയാളി യുവാവ് ബെംഗളൂരുവിൽ മുങ്ങിമരിച്ചു. കോഴിക്കോട് വടകര തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ബെംഗളൂരു മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ ഷബിൻ രമേഷ് കമ്പനി വക വിനോദ യാത്രയ്ക്കിടെ ബെംഗളൂരു അനേക്കലിലെ റിസോർട്ടിലെ സ്വിമിങ്…
ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

ബെംഗളൂരു: സിമന്റ് മിക്സർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കെംഗേരി സ്വദേശികളായ ആസിഫ് അഹമ്മദ്, ഭാര്യ ഷബാന ബീഗം എന്നിവരാണ് മരിച്ചത്. ടാനറി റോഡിൽ നിന്ന് ഉത്തരഹള്ളിയിലെ ദർഗയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇവരെ എതിർദിശയിൽ നിന്നും വന്ന ട്രക്ക് ഇടിക്കുകയായിരുന്നു.…
എയ്റോ ഇന്ത്യയ്ക്ക് നാളെ തുടക്കം; യെലഹങ്ക എയർഫോഴ്‌സ്‌ സ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി

എയ്റോ ഇന്ത്യയ്ക്ക് നാളെ തുടക്കം; യെലഹങ്ക എയർഫോഴ്‌സ്‌ സ്റ്റേഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്‌റോ ഇന്ത്യയക്ക് വേദിയാകാൻ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ ഒരുങ്ങിക്കഴിഞ്ഞു. എയ്‌റോ ഇന്ത്യയുടെ 15-ാമത് എഡീഷൻ ഫെബ്രുവരി 10 മുതൽ 14 വരെയാണ് നടക്കുന്നത്. വ്യോമയാന മേഖലയിൽ നിന്നുള്ള വലിയ സൈനിക പ്ലാറ്റ്‌ഫോമുകളുടെ എയർ…
പരിപാടി നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല; എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു പോലീസ്

പരിപാടി നടത്താൻ മുൻ‌കൂർ അനുമതി വാങ്ങിയില്ല; എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു പോലീസ്

ബെംഗളൂരു: മുൻ‌കൂർ അനുമതി വാങ്ങാതെ മ്യൂസിക് ഷോ നടത്തിയ ലോകപ്രശസ്ത ഗായകൻ എഡ്. ഷീരനെ തടഞ്ഞ് ബെംഗളൂരു സിറ്റി പോലീസ്. ചർച്ച് സ്ട്രീറ്റിലെ റോഡരികിൽ പാട്ടുപാടിക്കൊണ്ടിരുന്ന എഡ്. ഷീരനെ പോലീസ് തടയുന്നതാണ് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആരാണ് നിങ്ങളെന്ന് ചോദിച്ച പോലീസ്…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; രണ്ട് സ്ഥലങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി രണ്ട് സ്ഥലങ്ങളുടെ പട്ടിക അന്തിമമാക്കിയതായി വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. നെലമംഗലയും കനകപുര റോഡുമാണ് പദ്ധതിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്. പദ്ധതിക്കായി ഏഴ് സ്ഥലങ്ങളുടെ പട്ടികയാണ് ആദ്യം തയാറാക്കിയത്. തുടർന്ന് നടത്തിയ പഠനത്തിന് പിന്നാലെ…