എച്ച്.എസ്. മഞ്ജുനാഥ് യൂത്ത് കോൺഗ്രസ് കർണാടക അധ്യക്ഷന്‍

എച്ച്.എസ്. മഞ്ജുനാഥ് യൂത്ത് കോൺഗ്രസ് കർണാടക അധ്യക്ഷന്‍

ബെംഗളൂരു: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി  എച്ച്.എസ്. മഞ്ജുനാഥിനെ തിരഞ്ഞെടുത്തു. അധ്യക്ഷ സ്ഥാനത്തേക്കുനടന്ന തിരഞ്ഞെടുപ്പിൽ 5.67 ലക്ഷം വോട്ടുനേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 10.81 ലക്ഷം വോട്ടുകളാണ് ആകെ പോൾചെയ്തത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുപ്പക്കാരനാണ് മഞ്ജുനാഥ്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന…
നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: നിരവധി കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശി വിഷ്ണു പ്രശാന്ത്‌ ആണ് മരിച്ചത്. കനകപുര റോഡിലെ ഫാഷൻ വസ്തുക്കളുടെ ഫാക്ടറി ബേസ്‌മെന്റിൽനിന്ന് ഡിസംബർ 24 നാണ് അഴുകിയ നിലയില്‍ വിഷ്ണുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. കൃഷ്ണാനന്ദ നഗർ, ആർഎംസി മാരപ്പനപാളയ, യെശ്വന്ത്‌പുര ഇൻഡസ്ട്രിയൽ ഏരിയ, ശങ്കർ നഗർ, സോമേശ്വര നഗർ, മഹാലക്ഷ്മി ലേഔട്ട്, സരസ്വതി…
ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: ക്ഷേത്രക്കുളത്തിൽ രണ്ട് ബിരുദവിദ്യാർഥികൾ മുങ്ങിമരിച്ചു. ശനിയാഴ്ച വൈകുന്നേരം ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിലെ സുവർണമുഖി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. ഹെബ്ബുഗോഡിയിലെ സ്വകാര്യ കോളേജിൽ രണ്ട് ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥികളായ ദീപു, യോഗേശ്വർ (19) ആണ് മരിച്ചത്. ഗാർവേബവിപാളയ സ്വദേശികളായ ഇരുവരും മറ്റ്…
ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. മാണ്ഡ്യ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. അശോക ട്രാവൽസ് ബസിലാണ് തീപിടുത്തമുണ്ടായത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു. ബിഡദിയിലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിൽ വാഹനമോടിക്കുന്നവർ ഹൈവേയിൽ നിന്ന് ഇറങ്ങുന്നതും ടോൾ അടയ്ക്കാത്തതും തടയാനാണ് നടപടിയെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു.…
ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും, മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ബിഎംആർസിഎൽ അറിയിച്ചു. ദൂരത്തെ അടിസ്ഥാനമാക്കി പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. അടിസ്ഥാന…
എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി, യെലഹങ്കയിലും പരിസര പ്രദേശങ്ങളിലും ബെംഗളൂരു നോർത്ത്, ഈസ്റ്റ്‌ താലൂക്കുകളിലെ 21 തടാകങ്ങളിലാണ് ഫെബ്രുവരി 17…
ഗതാഗതക്കുരുക്കിന് പരിഹാരം; നമ്മ മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ നിർമിക്കും

ഗതാഗതക്കുരുക്കിന് പരിഹാരം; നമ്മ മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹരമാകുന്ന മെട്രോ റൂട്ടുകളിൽ ഡബിൾ ഡെക്കർ റോഡുകൾ നിർമിക്കാൻ സർക്കാർ തീരുമാനം. ബെംഗളൂരുവിൽ വരാനിരിക്കുന്ന എല്ലാ മെട്രോ ലൈനുകളുടെയും ഭാഗമായി ഡബിൾ ഡെക്കർ ഫ്ലൈഓവർ നിർമിക്കാനാണ് പദ്ധതി. ഇതിനായി 10,000 കോടി രൂപയോളം ചെലവ് വരും.…
ബെംഗളൂരു ക്വിൻ സിറ്റി പദ്ധതി; താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ

ബെംഗളൂരു ക്വിൻ സിറ്റി പദ്ധതി; താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ

ബെംഗളൂരു: ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ സർവകലാശാലകൾ. ഫെബ്രുവരി 13ന് നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) സർവകലാശാകൾ സർക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ ഹബ്ബായി ക്വിൻ സിറ്റിയെ…