ഗതാഗതക്കുരുക്ക് കാരണം ടാക്സി കിട്ടിയില്ല; പോർട്ടറിൽ തന്നെത്തന്നെ ഓഫീസിലേക്ക് പാഴ്സലയച്ച് യുവാവ്

ഗതാഗതക്കുരുക്ക് കാരണം ടാക്സി കിട്ടിയില്ല; പോർട്ടറിൽ തന്നെത്തന്നെ ഓഫീസിലേക്ക് പാഴ്സലയച്ച് യുവാവ്

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് യുവാവ്. സമയത്ത് ഓഫീസിലെത്താൻ സാധിക്കാത്തതിനാൽ പതിക് എന്ന യുവാവ് ആണ് വ്യത്യസ്തമായ ആശയം കണ്ടെത്തിയത്. ഓഫീസിൽ പോകാനായി ഓലയും ഊബറും പോലുള്ള ടാക്സി സർവീസുകൾ കാത്തിരുന്ന് മടുത്താണ് പതിക് മറ്റൊരു ആശയം പരീക്ഷിച്ചത്. പോർട്ടർ ആപ്പ്…
ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ട്രാക്ക് നവീകരണം; ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. ദക്ഷിണ പശ്ചിമ റെയിൽവേയുടെ (എസ്ഡബ്ല്യൂആർ) കീഴിൽ ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ ക്രമീകരിക്കുന്നതിന് ബ്ലോക്ക് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകളിൽ മാറ്റം.…
ബെംഗളൂരു സർക്കുലർ റെയിൽവേ റൂട്ട് സർവേക്ക് അനുമതി

ബെംഗളൂരു സർക്കുലർ റെയിൽവേ റൂട്ട് സർവേക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന സർക്കുലർ റെയിൽവേ പദ്ധതിയുടെ റൂട്ട് സർവേക്ക് റെയിൽവേ ബോർഡിന്റെ അനുമതി. നഗരത്തെ സമീപത്തെ അഞ്ച് ജില്ലകളുമായി ബന്ധിപ്പിക്കുന്നതാണ് സർക്കുലർ റെയിൽവേ പദ്ധതി. 287 കിലോമീറ്റർ ദൈർഘ്യമുള്ള സർക്കുലർ റെയിൽവേ പദ്ധതി ബെംഗളൂരുവിൻ‍റെ റെയിൽ ശേഷി…
പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളി ഹൈക്കോടതി

പോക്‌സോ കേസ്; കുറ്റവിമുക്തനാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം തള്ളി ഹൈക്കോടതി

ബെംഗളൂരു: തനിക്കെതിരായ പോക്‌സോ കേസ് റദ്ദാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയുടെ ആവശ്യം തള്ളി കര്‍ണാടക ഹൈക്കോടതി. യെദിയൂരപ്പയുടെ പ്രായം പരിഗണിച്ച് കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. 2024 മാര്‍ച്ച് 14 നാണ് അദ്ദേഹത്തിനെതിരെയുള്ള ലൈംഗികാതിക്രമകേസ് രജിസ്റ്റര്‍…
സാമ്പത്തിക തട്ടിപ്പ്; മുൻ കർണാടക മന്ത്രി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി

സാമ്പത്തിക തട്ടിപ്പ്; മുൻ കർണാടക മന്ത്രി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരെന്ന് കോടതി

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസ്.എൻ. കൃഷ്ണയ്യ ഷെട്ടി ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി. നാല് പേർക്കും സിറ്റി കോടതി മൂന്ന് വർഷം തടവും പിഴയും വിധിച്ചു. സിറ്റിംഗ്, മുൻ എംപിമാർ,…
ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ ജെപി നഗരറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. റാഗിഗുദ്ദ-സിൽക്ക് ബോർഡ് പാതയിലെ 5 കിലോമീറ്റർ ഡബിൾ ഡെക്കർ പദ്ധതിക്ക് സമാനമായ റോഡ്-കം-മെട്രോ ഫ്ലൈഓവറാണ് നിർമിക്കുന്നത്. മൊത്തം 32.15…
ബെംഗളൂരുവിലെ മെട്രോ തൂണുകളും ഫ്ലൈഓവറുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും

ബെംഗളൂരുവിലെ മെട്രോ തൂണുകളും ഫ്ലൈഓവറുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും

ബെംഗളൂരു: ബ്രാൻഡ് ബെംഗളൂരു സംരംഭത്തിന്റെ ഭാഗമായി ബെംഗളൂരുവിലുടനീളമുള്ള മെട്രോ തൂണുകൾ, കാരിയേജ്‌വേകൾ, ഫ്ലൈ ഓവറുകൾ, മീഡിയനുകൾ എന്നിവ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇല്യൂമിനേഷൻ സംരംഭം നഗരത്തെ കാഴ്ചയിൽ ആകർഷകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇത് രാത്രികാല നഗരജീവിതം മെച്ചപ്പെടുത്തുകയും…
ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ശൈത്യകാലം അവസാനിക്കുന്നു; ബെംഗളൂരുവിൽ വേനൽക്കാലം ഇത്തവണ നേരത്തെ

ബെംഗളൂരു: ബെംഗളൂരുവിൽ ശൈത്യകാലം അവസാനിക്കുന്നു. വേനൽ ഇത്തവണ പതിവിലും നേരത്തെയാണ് എത്തുന്നത്. വരുംദിവസങ്ങളിലും ചൂട് കൂടിയ കാലാവസ്ഥ തന്നെ ബെംഗളൂരുവിൽ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നത്. പതിവിന് വിപരീതമായി ഇത്തവണ ജനുവരി അവസാനം വലിയ ചൂടാണ് അനുഭവപ്പെട്ടത്. ഫെബ്രുവരി ആദ്യവാരവും…
മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനും അധ്യാപികയ്ക്കും സസ്‌പെന്‍ഷൻ. രാമനഗര ഹാരോഹള്ളിയിലെ ദയാനന്ദ് സാഗർ യൂണിവേഴ്സിറ്റി മാനേജ്മെന്റിന്റെതാണ് നടപടി. ഇരുവരുടേയും മാനസിക പീഡനത്തെത്തുടർന്നാണ് കണ്ണൂർ സ്വദേശിനിയും ഒന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയുമായിരുന്ന അനാമിക ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ…