Posted inBENGALURU UPDATES LATEST NEWS
ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഏപ്രിലിൽ പൂർത്തിയാകും
ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഈ വർഷം ഏപ്രിലിൽ പൂർത്തിയാകും. മെയ് അവസാനത്തോടെ പൊതുജനങ്ങൾക്കായി മേൽപ്പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഒന്നിലധികം സിവിൽ ഏജൻസികളുടെ മേധാവികൾക്കൊപ്പം ഫ്ലൈഓവർ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു…









