മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഗോകുലത്തിൽ വിനീത് ഐശ്വര ദമ്പതികളുടെ മകൾ അനാമിക വിനീത് (19) ആണ് മരിച്ചത്. രാമനഗര  ഹാരോഹള്ളി ദയാനന്ദ സാഗർ കോളേജിലെ…
സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. കലബുർഗിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പ്രിൻസിപ്പലിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഉടൻ സ്കൂൾ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. വിദ്യാർഥികളെ…
എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ ഇന്ന് മുതൽ മാറ്റം

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ ഇന്ന് മുതൽ മാറ്റം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ ഇന്ന് മുതൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ…
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം; ഫെബ്രുവരി 24 മുതൽ ബെംഗളൂരുവിൽ

അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം; ഫെബ്രുവരി 24 മുതൽ ബെംഗളൂരുവിൽ

ബെംഗളൂരു : അന്താരാഷ്ട്ര സുഗന്ധവ്യഞ്ജനസമ്മേളനം ‘ഐ.എസ്.സി. 2025’ ഫെബ്രുവരി 24 മുതൽ 27 വരെ ബെംഗളൂരു ലീല ഭാരതീയസിറ്റിയിൽ നടക്കുമെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്.ഇ.എഫ്.) അറിയിച്ചു. സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുകയെന്നും വിതരണശൃംഖലയിലെ എല്ലാകണ്ണികളിലും…
കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : കോളേജ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാംപസിലെ രാംഭായ് അംബേദ്‌കര്‍ വനിതാ ഹോസ്റ്റലിലാണ് സംഭവം. എം.എ. വിദ്യാർഥിനിയായ എച്ച്.ഡി. കോട്ടെ ഹെബ്ബലഗുപ്പെ സ്വദേശി പാവന (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്…
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ ഹെഗ്ഡേ നഗർ ബെലഹള്ളിയിലാണ് അപകടമുണ്ടായത്. പാലക്കാട് മണ്ണാർക്കാട് പാലക്കൽ പറമ്പിൽ കണ്ണൻ്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. സുഹൃത്ത് അക്ഷയ്…
കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു

കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ച് യുവ ഡോക്ടർ മരിച്ചു. ചൊവ്വാഴ്ച രാവിലെ പുനെ -ബെംഗളൂരു ഹൈവേയിൽ ഹിരേബാഗേവാഡിക്ക് സമീപമാണ് അപകടമുണ്ടായത് ഡോ. ആശ കോലി (23) ആണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഭർത്താവ് ഡോ. ഭീമപ്പ കോലി, കാർ ഡ്രൈവർ മഹേഷ്…
കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും

കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തും

ബെംഗളൂരു: കബ്ബൺ പാർക്കിൽ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി ഹോർട്ടിക്കൾച്ചർ വകുപ്പ്. പാർക്കിലെ പരിസ്ഥിതി മലിനീകരണം തടയുന്നതിനായാണ് നടപടി. സൈക്കിളുകൾ, കാറുകൾ, ആംബുലൻസുകൾ എന്നിവ മാത്രമേ പാർക്കിനുള്ളിൽ അനുവദിക്കുള്ളു. ഇത്തരത്തിലൊരു നിയമം ഉണ്ടെങ്കിലും, പലരും ഇപ്പോഴും ഓട്ടോകൾ, ലോറികൾ, ബസുകൾ എന്നിവ…
പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എല്ലാവരും എല്ലാ ദിവസവും പശുവിന്റെ പാൽ കുടിക്കുന്നുണ്ട്. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും…
ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു. പ്രവർത്തന ചെലവും മദ്യവില ഉയരുകയും ചെയ്തതോടെ പബ്ബിലെ സന്ദർശകരുടെ എണ്ണം കുറയുന്നതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ 40 പബ്ബുകൾ അടച്ചുപൂട്ടി. കോറമംഗലയിൽ മാത്രം കഴിഞ്ഞ വർഷം ആറ് പബ്ബുകൾ അടച്ചുപൂട്ടി. നിലവിൽ…