ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം കവച് സംവിധാനം നടപ്പാക്കും

ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം കവച് സംവിധാനം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു റെയിൽവേ ശൃംഖലയിലുടനീളം ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റമായ കവച് നടപ്പാക്കാനൊരുങ്ങി റെയിൽവേ. ലഖ്‌നൗ ആസ്ഥാനമായുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത കവച് സംവിധാനം ഓരോ ട്രെയിനിന്റെയും വേഗത സിഗ്നലിംഗ് സിസ്റ്റം നിശ്ചയിച്ചിട്ടുള്ള…
എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

ബെംഗളൂരു: നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ ലഭ്യമാകും. ആപ്പിന്റെ നവീകരിച്ച പതിപ്പ് ബിഎംടിസി പുറത്തിറക്കി. ഇതോടെ യാത്രക്കാർക്ക് ഇനി എസി ബസുകൾ ഉൾപ്പെടെ 5,200-ലധികം ബസുകൾ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കും. സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്തുന്നതിനും യാത്രകൾ…
ഫ്രിഡ്ജിനുള്ളിൽ തീപിടുത്തം; അടുക്കള പൂർണമായും കത്തിനശിച്ചു

ഫ്രിഡ്ജിനുള്ളിൽ തീപിടുത്തം; അടുക്കള പൂർണമായും കത്തിനശിച്ചു

ബെംഗളൂരു: വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജിനുള്ളിൽ തീപിടുത്തം. കാടുഗോഡിയിലെ വീട്ടിൽ തിങ്കളാഴ്ചയാണ് സംഭവം. ഫ്രിഡ്ജിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാകുകയും ഉടൻ തീപിടിക്കുകയുമായിരുന്നു. അടുക്കള മുഴുവൻ തീ പടർന്നു. ഇതോടെ എല്ലാ വീട്ടുപകരണങ്ങളും പാത്രങ്ങളും കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1…
നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ഓഡി, ഓസ്റ്റിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെയുള്ള കാറുകൾ ഇവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആവശ്യമായ…
നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കാൻ തീരുമാനം

നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കാൻ തീരുമാനം

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്, കാർ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന് ട്രാഫിക് പോലീസ് ഇതിന്…
കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരു മരണം

കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: കാർ ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മാഗഡി റോഡിലാണ് അപകടം നടന്നത്. ബെംഗളൂരു തുംഗനഗറിൽ നിന്നുള്ള ജഗദീഷ് കെആർ (24) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ജഗദീഷും സുഹൃത്തുക്കളും വിവാഹ സൽക്കാരത്തിൽ…
സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം രണ്ട് വർഷത്തിനുള്ളിൽ തുറക്കും

സബർബൻ റെയിൽ പദ്ധതി; ആദ്യഘട്ടം രണ്ട് വർഷത്തിനുള്ളിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) ആദ്യഘട്ടം 2027ഓടെ തുറക്കാനൊരുങ്ങി കര്‍ണാടക റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് കമ്പനിക്കാണ് (കെ-റൈഡ്). ബെംഗളൂരു റൂറല്‍, അര്‍ബന്‍, രാമനഗര എന്നീ മൂന്ന് ജില്ലകളേയാണ് 148 കിലോമീറ്റര്‍ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്. 2019ല്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതാണ്…
എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും

എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് വഴിതിരിച്ചുവിടും

ബെംഗളൂരു: സേലം ഡിവിഷന് കീഴിൽ സുരക്ഷാ - അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെ.എസ്.ആർ ബെംഗളൂരു ഇൻ്റർസിറ്റി എക്സ്പ്രസ് (12678) വഴിതിരിച്ചുവിടും. ഫെബ്രുവരി 4, 6, 18, 25 ദിവസങ്ങളിൽ പോത്തന്നൂർ, ഇരിഗൂർ വഴിയാണ് തിരിച്ചുവിടുക. ഈ ദിവസങ്ങളിൽ കോയമ്പത്തൂരിൽ ട്രെയിൻ നിർത്തില്ല.…
മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

മലയാളി വിദ്യാർഥിനികളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ഹോംഗാർഡ് അറസ്റ്റിൽ

ബെംഗളുരു: മലയാളി കോളേജ് വിദ്യാർഥിനി കളുടെ താമസസ്ഥലത്ത് കയറി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ഹോം ഗാർഡ് അറസ്റ്റിൽ. ഹോംഗാർഡായി ജോലിചെയ്യുന്ന സുരേഷ് കുമാറിനെയാണ്‌ (40) സദാശിവനഗർ പോലീസ് അറസ്റ്റുചെയ്തത്. എം.എസ്. രാമയ്യനഗറിൽ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.എസ്‌സി.…
എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യണമെന്ന് ട്രാഫിക് പോലീസ്

എയ്റോ ഇന്ത്യ; പ്രവേശന പാസിൽ ഉൾപെടുത്തിയ റൂട്ടിൽ യാത്ര ചെയ്യണമെന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: എയ്റോ ഇന്ത്യ പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ സന്ദർശക പാസിൽ നൽകിയ റൂട്ടിൽ മാത്രം യാത്ര ചെയ്യണമെന്ന് നിർദേശം നൽകി ബെംഗളൂരു സിറ്റി പോലീസ്. ഫെബ്രുവരി 10 മുതൽ 14വരെ യെലഹങ്ക വ്യോമതാവളത്തിലാണ് എയ്‌റോ ഇന്ത്യ പ്രദർശനം നടക്കുന്നത്. 13, 14 തിയതികളിലാണ്…