ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതിയൊരുക്കി ഏരിയൽ ഫ്ളയിറ്റ് കമ്പനിയായ സരള ഏവിയേഷൻ. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നഗരത്തിൽ ഫ്‌ളൈയിങ് ടാക്സികൾ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്‌പോയിൽ സരൽ ഏവിയേഷൻ ഇലക്‌ട്രിക് ഫ്ളയിങ്…
കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കുടിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി. ഇത്തവണ വേനൽക്കാലം മുൻവർഷങ്ങളെക്കാൾ കഠിനമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ, കാർ കഴുകൽ, ഫൗണ്ടനുകൾ, നിർമ്മാണ പ്രവൃത്തി, വിനോദ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കുടിവെള്ളത്തിന്റെയും കുഴക്കിണർ വെള്ളത്തിന്റെയും ഉപയോഗം പൂർണമായും…
വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ബെംഗളൂരു പോലീസ്

വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ്; മുന്നറിയിപ്പ് നൽകി ബെംഗളൂരു പോലീസ്

ബെംഗളൂരു: വ്യാജ അപകടങ്ങളുണ്ടാക്കി പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി ബെംഗളൂരു സിറ്റി പോലീസ്. കാറിന് മുൻപിൽ ബോധപൂർവം ചാടി അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണിത്. കെആർ പുരത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. അധികം തിരക്കില്ലാത്ത…
എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) എയർസ്‌പേസ് അടച്ചുപൂട്ടൽ…
ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്കും സഹായമില്ല; കേന്ദ്ര ബജറ്റിനെതിരെ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിന്റെ വികസന പദ്ധതികൾക്ക് സഹായം പ്രഖ്യാപിക്കാതെ കേന്ദ്ര ബജറ്റ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനടക്കമുള്ള പദ്ധതിക്കൾക്ക് ബജറ്റിൽ നിന്ന് സഹായം ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബജറ്റിൽ കർണാടകയ്ക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദീർഘവീക്ഷണമില്ലാത്ത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്.…
കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

കവർച്ച കേസുകൾ വർധിക്കുന്നു; വീട് പൂട്ടി പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി സിറ്റി പോലീസ്

ബെംഗളൂരു: വീടുകൾ പൂട്ടി ഒരു ദിവസത്തിൽ കൂടുതൽ പുറത്ത് പോകുന്നവർക്ക് നിർദേശങ്ങൾ നൽകി ബെംഗളൂരു സിറ്റി പോലീസ്. നഗരത്തിൽ മോഷണക്കേസുകൾ തുടർച്ചയായി റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഒരു ദിവസത്തിൽ കൂടുതൽ വീട് വിട്ട് പോകുന്ന താമസക്കാർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ…
ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24) കൊല്ലപ്പെട്ടത്. സർബുദ്ദീനും കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ഭൂപതിയും ചേർന്ന് ഡൽഹിയിൽ നിന്ന് ഇലക്‌ട്രോണിക്…
റോഡ് നവീകരണം; കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

റോഡ് നവീകരണം; കബ്ബൺ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി കബ്ബൺ റോഡ് മെയിൻ ഗാർഡ് ക്രോസ് റോഡിൽ നിന്ന് ഡിസ്പെൻസറി റോഡിലേക്കുള്ള വാഹന ഗതാഗതം ഒരു മാസത്തേക്ക് നിയന്ത്രിച്ചതായി ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. സഫീന പ്ലാസ ജംഗ്ഷനിൽ…
മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന വകുപ്പിന് അടുത്താഴ്ച ബിഎംആർസിഎൽ സമർപ്പിക്കും. നിലവിൽ, സൈക്കിളുകൾക്ക് ഒരു മണിക്കൂറിന് ഒരു രൂപയും…
റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

റോഡ് നവീകരണം; പീനിയ റോഡിൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ 100 ഫീറ്റ് റോഡിലെ പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനും ജാലഹള്ളി ക്രോസ് ജംഗ്ഷനുമിടയിൽ ഗതാഗതം നിയന്ത്രിക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ഇതുവഴി വരുന്ന എല്ലാ വാഹനങ്ങളും പീനിയ ഇൻഡസ്ട്രിയൽ അസോസിയേഷൻ ജംഗ്ഷനിലെ റോഡിന്റെ മറുവശം…