ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ മുതലായവ ഉൾപ്പെടുന്ന സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ബെംഗളൂരുവിന്റെ ചരിത്രപ്രാധാന്യത്തേക്കുറിച്ചുള്ള പത്ത് ഡോക്യുമെന്ററി ചിത്രങ്ങളും…
വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ പോലീസ് വെടിവെച്ചു പിടികൂടി

വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ പോലീസ് വെടിവെച്ചു പിടികൂടി

ബെംഗളൂരു: വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിലുള്ള ദേവരായപട്ടണയിൽ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ഹാസന്‍ പോലീസാണ് വെടിവെച്ചു വീഴ്ത്തിയത്. ഹാസന്‍ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയുമായ മനു ആണ് പിടിയിലായത്. കസ്റ്റഡിയിലെടുത്തു…
എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഇന്ത്യ പ്രമാണിച്ച് 180 ബസുകൾ സൗജന്യ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി…
കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടി

കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടി

ബെംഗളൂരു: കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കാവേരി പദ്ധതിയുടെ ഭാഗമായുള്ള ജലകണക്ഷൻ അപാർട്ട്മെന്റുകളിൽ ഇതിനോടകം സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ബിബിഎംപി പരിധിയിലുള്ള നഗരത്തിലെ എല്ലാ അപ്പാർട്ടുമെന്റുകളിലും കാവേരി ജലകണക്ഷൻ ഉറപ്പാക്കണമെന്ന് ബിഡബ്ല്യുഎസ്എസ്ബിയോട് ബെംഗളൂരു…
ബെംഗളൂരുവിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരുവിൽ ജനവാസ മേഖലകളിൽ പുള്ളിപ്പുലി ഭീതി; ജാഗ്രത നിർദേശം നൽകി വനം വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസ മേഖലകൾക്ക് സമീപം പുള്ളിപ്പുലികളെ കാണപ്പെട്ട സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന വനം വകുപ്പ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലായാണ് പുള്ളിപ്പുലികളെ കാണപ്പെട്ടത്. നോർത്ത് ഡിവിഷനിലെ ഹെസർഘട്ട-യെലഹങ്കയ്ക്ക് സമീപം രണ്ട് പുലികളെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. പുലികളുടെ…
ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയ്ക്ക് സമീപം രാമനഗരയിലെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലാണ് ടൗൺഷിപ്പ് ഒരുങ്ങുക. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസ സ്ഥലങ്ങൾ എന്നിവ…
ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒറ്റപ്പെട്ട കനത്ത മാക്സ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 14 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് ഐഎംഡി അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വായു…
ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം

ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം. കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ പരാതിയിൽ ബാനസവാടി പോലീസ് കേസെടുത്തു. ജനുവരി 27ന് പുലർച്ചെ 2 മണിയോടെയാണ്…
ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി. ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സ്റ്റോപ്പുകളാണ് നീക്കം ചെയ്യുന്നത്. ഗതാഗതം സുഗമമാക്കുന്നതിനാണ് സ്റ്റോപ്പുകൾ മാറ്റുന്നതെന്ന് ബിബിഎംപി അറിയിച്ചു. അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ…
ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു. പത്മനാഭ നഗർ ട്രാഫിക് ജംഗ്ഷനിലാണ് സംഭവം. മാട്രിഗുപ്പെയിൽ താമസിക്കുന്ന മോണിക്കയാണ് (20) മരിച്ചത്. ബിഎംടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് ഇവർ തെറിച്ചുവീഴുകയായിരുന്നു. ബൊമ്മനഹള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ…