അനധികൃത പാർക്കിംഗ്; ബെംഗളൂരുവിൽ ടോവിംഗ് പുനരാരംഭിക്കും

അനധികൃത പാർക്കിംഗ്; ബെംഗളൂരുവിൽ ടോവിംഗ് പുനരാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത പാർക്കിംഗ് പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിനും തെറ്റായ പാർക്കിംഗ് ഗതാഗതത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് നടപടി. നഗരത്തിൽ ഇതിന് മുമ്പും ടോവിംഗ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിരവധി…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് ജൂലൈയിൽ തുറക്കും

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് ജൂലൈയിൽ തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ ബദൽ ടോൾ റോഡ് ഈ വർഷം ജൂലൈയോടെ തുറക്കും. റോഡ് ബെംഗളൂരു-കോലാർ ഹൈവേയിലെ…
പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പതിമൂന്നുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിദരഹള്ളിയിലാണ് സംഭവം. രക്ഷിതാക്കൾ ജോലിക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മകന്റെ മൃതദേഹം കണ്ടത്. ഒമ്പത് വയസ്സുള്ള സഹോദരി വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ബോധമില്ലാതെ കണ്ട മകനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ…
തീപ്പിടിത്തം; പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ കത്തി നശിച്ചു

തീപ്പിടിത്തം; പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ കത്തി നശിച്ചു

ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ തുറസ്സായ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് ബുധനാഴ്ച രാവിലെ 11-ഓടെ തീപ്പിടിത്തമുണ്ടായത്. ആളപായമില്ല. വിവിധ കേസുകളിലായി പോലീസ് പിടികൂടി പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചവയില്‍ ഏറെയും.…
ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക 'അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്‌കൃത കൃതികളെക്കുറിച്ച് കന്നഡ ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം…
ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി ടണൽ റോഡ് പദ്ധതി (തുരങ്കപാത) പൂർത്തിയാക്കും. സർക്കാരും ബിബിഎംപിയും സംയുക്തമായി…
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു നഞ്ചൻഗുഡ് കുഡ്‌ലാപൂർ ഗ്രാമത്തിൽ താമസിക്കുന്ന ശശിധർ (28), ഭാര്യ ശാലിനി (22), അമ്മ…
സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്;  ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്; ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

ബെംഗളൂരു: പ്രമുഖ പോപ്പ് ബാൻഡായ സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സിന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാൽ ഷോ റദ്ദാക്കുന്നതായാണ് സിഗരറ്റ്സ് ആഫ്റ്റർ സെക്സ് നൽകിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും…
ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരുവിലെ അപാർട്ട്മെന്റുകൾക്ക് കാവേരി ജലകണക്ഷനുകൾ നിർബന്ധമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ എല്ലാ അപ്പാർട്ട്മെന്റുകളും കാവേരി ജല കണക്ഷൻ എടുക്കുന്നത് നിർബന്ധമാക്കിയതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഭൂഗർഭജലം ടാങ്കർ മാഫിയ വാണിജ്യപരമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി. കാവേരി അഞ്ചാം ഘട്ടത്തിൽ ഉൾപ്പെടുത്തി ബിഡബ്ല്യൂഎസ്എസ്ബി ഇതിനകം 15,000…
ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം; നോർത്ത് സോണിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ

ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം; നോർത്ത് സോണിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ

ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ കാണപ്പെട്ടത്. പ്രദേശത്ത് താമസിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കാൻ വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…