നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

നാദഗ്രാമോത്സവ് സംഗീത കച്ചേരി 31-നും ഒന്നിനും

ബെംഗളൂരു : കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സംഗീതജ്ഞരെ പങ്കെടുപ്പിച്ച്  കർണാടകസംഗീത പഠനകേന്ദ്രമായ രാമനാരായണ ഗുരുകുലം സംഘടിപ്പിക്കുന്ന നാദഗ്രാമോത്സവ് സംഗീതകച്ചേരി ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളിൽ ഗിരിനഗര്‍ ശ്രീസുധ ശ്രുതിസാഗരയില്‍ നടക്കും. രണ്ടുദിവസവും രാവിലെ എട്ടുമുതൽ രാത്രി ഒൻപതുവരെയാണ് പരിപാടി. പ്രമുഖ സംഗീതജ്ഞരായ…
എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന്…
ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും മാംസ നിരോധനം ബാധകമാണ്. നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള മാംസ വിൽപന ഷോപ്പുകളുണ്ട്.…
ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള സമാപിച്ചു

ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള സമാപിച്ചു

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലാൽബാഗിൽ സംഘടിപ്പിച്ച പുഷ്പമേള സമാപിച്ചു. ആദികവി മഹർഷി വാൽമീകി എന്ന പ്രമേയത്തിലാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ 11 ദിവസത്തെ പുഷ്പമേള നടന്നത്. ആകെ 4.75 ലക്ഷം പേർ പങ്കെടുത്തു. ഇത് ഹോർട്ടികൾച്ചർ വകുപ്പിന് മൊത്തം 2.3…
ബെംഗളൂരുവിൽ ജലനിരക്ക് വർധന അനിവാര്യം; ഡി. കെ. ശിവകുമാർ

ബെംഗളൂരുവിൽ ജലനിരക്ക് വർധന അനിവാര്യം; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു, ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. നിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജല…
നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. നഗരത്തിൻ്റെ…
ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്‌

ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: ഏപ്രിൽ മുതൽ ബെംഗളൂരുവിലെ താമസക്കാർ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്‌. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ്ഫീൽഡ് ഉൾപ്പടെയുള്ള…
ഇരുമ്പ് പൈപ്പുമായി പോയ ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ഇരുമ്പ് പൈപ്പുമായി പോയ ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം. ബെംഗളൂരു - നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്. പൈപ്പുകൾ റോഡിൽ മുഴുവൻ ചിതറിപ്പോയതോടെ റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ലോറി ഡ്രൈവറുടെ അമിത…
സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്‌

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരൂ ആണെന്ന് റിപ്പോർട്ട്‌. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവതാര്‍ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. മികച്ച…