കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ തുറക്കാൻ തീരുമാനം

കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ തുറക്കാൻ തീരുമാനം

ബെംഗളൂരു: കബ്ബൺ റോഡിൽ നിന്ന് എംജി റോഡിലേക്കുള്ള (കാവേരി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ജംഗ്ഷന് സമീപം) കാമരാജ് റോഡിന്റെ അടച്ചിട്ട ഭാഗം ജൂലൈ അവസാനത്തോടെ മാത്രമേ തുറക്കാൻ തീരുമാനമായതായി ബിബിഎംപി അറിയിച്ചു. റോഡ് നന്നാക്കുന്നതിനുള്ള ഉപകരണങ്ങൾ എത്തുന്നതിൽ കാലതാമസവും ബിഎംആർസിഎല്ലിന്റെ ഭാഗത്തുനിന്ന്…
ട്രാക്ക് നവീകരണം; ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ട്രാക്ക് നവീകരണം; ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം

ബെംഗളൂരു: ബെംഗളൂരു കന്‍റോൺമെന്‍റിനും ബൈയ്യപ്പനഹള്ളിക്കും ഇടയിലുള്ള എഞ്ചിനീയറിംഗ് ജോലികൾ സുഗമമാക്കുന്നതിന് നവീകരണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ ബെംഗളൂരു വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ലോകമാന്യതിലക് - കോയമ്പത്തൂർ എക്സ്പ്രസ്, കെഎസ്ആർ ബെംഗളൂരു -…
ബിഎംടിസി ബസുകളിലെ ക്യുആർ കോഡ് സേവനം കൂടുതൽ മെച്ചപ്പെടുത്തും

ബിഎംടിസി ബസുകളിലെ ക്യുആർ കോഡ് സേവനം കൂടുതൽ മെച്ചപ്പെടുത്തും

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ടിക്കറ്റെടുക്കാനായി യാത്രക്കാർ നേരിടുന്ന ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനായി നഗരത്തിലെ ഓർഡിനറി ബസുകളിലടക്കം യുപിഐ പേയ്മെൻ്റ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ തിരക്കുള്ള ബസുകളിൽ ക്യൂആർ കോഡ്…
76-ാമത് റിപ്പബ്ലിക് ദിനം; ബെംഗളൂരുവിൽ വിപുലമായി ആഘോഷിച്ചു

76-ാമത് റിപ്പബ്ലിക് ദിനം; ബെംഗളൂരുവിൽ വിപുലമായി ആഘോഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഫീൽഡ് മാർഷൽ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക മാർച്ച്‌ പരേഡിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്…
രാഷ്ട്രപത്രിയുടെ വിശിഷ്ട സേവ മെഡൽ; കർണാടകയിലെ 23 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

രാഷ്ട്രപത്രിയുടെ വിശിഷ്ട സേവ മെഡൽ; കർണാടകയിലെ 23 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കർണാടകയിൽ നിന്നുള്ള 23 പോലീസ് ഉദ്യോഗസ്ഥർക്കും അഗ്നിശമന സേനാംഗങ്ങൾക്കും രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നൽകി ആദരിക്കും. ബെംഗളൂരുവിലെ കെഎസ്ആർപി ഡിഐജിപി ബസവരാജ് ശരണപ്പ സിൽ, തുമകൂരുവിലെ കെഎസ്ആർപി 12-ാം ബറ്റാലിയൻ കമാൻഡന്റ് ഹംജ ഹുസൈൻ എന്നിവർ…
റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ബെംഗളൂരു

ബെംഗളൂരു: 76-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിക്കാനൊരുങ്ങി നഗരം. ഫീൽഡ് മാർഷൽ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേദിയിലും പരിസരത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗവർണർ താവർചന്ദ് ഗെലോട്ട് രാവിലെ…
കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമം പരിഷ്കരിച്ചു

കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമം പരിഷ്കരിച്ചു

ബെംഗളൂരു: കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമങ്ങൾ പരിഷ്കരിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7നും രാത്രി 10നും ഇടയിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാലിനി രജനീഷ് പറഞ്ഞു. നിലവിൽ, രണ്ടാമത്തെയും നാലാമത്തെയും…
ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്. മൂവരും വേശ്യാവൃത്തി സംഘത്തിന്റെ ഭാഗവുമായിരുന്നതായി പോലീസ് പറഞ്ഞു. നഗരത്തിൽ ഫുഡ് ഡെലിവറി ഏജന്റായും…
തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി, ഡ്രൈവർ ശുഭം എന്നിവരാണ് അറസ്റ്റിലായത്. ജഗദീഷിന്റെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയൽക്കാർ പന്തൽ…
നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തിനായി 26,811 ചതുരശ്ര മീറ്റർ സ്ഥലമാണ് നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായി ഏറ്റെടുത്തത്. ഭൂമി…