ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ കുഴികൾ രൂപപ്പെട്ടു

ബെംഗളൂരുവിലെ ഡബിൾ ഡെക്കർ ഫ്ലൈഓവറിൽ കുഴികൾ രൂപപ്പെട്ടു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവർ റോഡിൽ കുഴികൾ രൂപപ്പെട്ടു. റാഗിഗുഡ്ഡയിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കായി ഭാഗികമായി തുറന്നുകൊടുത്ത് ആറ് മാസത്തിനുള്ളിലാണ് കുഴി രൂപപ്പെട്ടത്. 5.1 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവറിലെ മെട്രോ പില്ലർ നമ്പറുകൾ…
നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

നെയിംബോർഡുകളിൽ കന്നഡ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ല; ബിബിഎംപി

ബെംഗളൂരു: നെയിംബോർഡുകളിൽ കന്നഡ ഭാഷ ഉൾപെടുത്തിയില്ലെങ്കിൽ വ്യാപാര ലൈസൻസ് നൽകില്ലെന്ന് വ്യക്തമാക്കി ബിബിഎംപി. നെയിംബോർഡുകളിൽ കുറഞ്ഞത് 60 ശതമാനം കന്നഡ ഉൾപെടുത്തുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ വ്യാപാര ലൈസൻസുകൾ പുതുക്കുകയോ നൽകുകയോ ചെയ്യുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിലുടനീളം…
മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

മരുന്ന് പരീക്ഷണം; യുവാവ് മരിച്ചു, ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ പരാതി

ബെംഗളൂരു: മരുന്നു പരീക്ഷണത്തെ തുടർന്ന് യുവാവ് മരിച്ചതായി ആരോപണം. കലബുർഗി സ്വദേശി നാഗേഷ് വീരണ്ണ എന്ന 33 കാരനാണ് മരിച്ചത്. സംഭവത്തില്‍ നാഗേഷിന്‍റെ സഹോദരൻ രേവവണ സിദ്ധപ്പ നൽകിയ പരാതിയിൽ ഇലക്ട്രോണിക്‌ സിറ്റിയിലുള്ള മരുന്നുകമ്പനിക്കെതിരെ  പോലീസ് കേസെടുത്തു. ഡിസംബറിൽ രണ്ടുതവണ നാഗേഷ്…
റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക് പകരം നാളെ രാവിലെ 6 മണിക്ക് സർവീസുകൾ ആരംഭിക്കും. ലാൽബാഗിലെ റിപ്പബ്ലിക് ദിന…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെപിടിസിഎൽ) ഗ്ലോബൽ ടെക് സ്റ്റേഷൻ പാർക്കിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് രണ്ട് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. ഇക്കോവേൾഡ് ക്യാമ്പസ്‌,…
ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്

ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്

ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. എല്ലാ എടിഎമ്മുകളിലും സിസിടിവി…
എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

എയ്റോ ഇന്ത്യ; യെലഹങ്കയിൽ മാംസ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് ഹോട്ടലുടമകൾ

ബെംഗളൂരു: എയ്‌റോ ഇന്ത്യയ്‌ക്ക് മുന്നോടിയായി യെലഹങ്കയിൽ മാംസ നിരോധനം ഇല്ലെന്ന് അവകാശവാദവുമായി ഹോട്ടലുടമകൾ. എയർ ഷോ കാരണം 26 ദിവസത്തേക്ക് നോൺ-വെജിറ്റേറിയൻ ഭക്ഷണം നൽകുന്ന ഹോട്ടലുകളും ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര ബിബിഎംപി ഉത്തരവിനെതിരെ ഹോട്ടലുടമകളുടെ പ്രതിഷേധമുണ്ടായിരുന്നു. ഇതിനെ തുടർന്ന്…
ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് 28-കാരിയായ യുവതിയുടെ മൃതദേഹം കൽകെരെ തടാകത്തിന് സമീപത്ത് കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായതായി പോലീസ്…
മന്ത്രി മാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

മന്ത്രി മാൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: മല്ലേശ്വരം മന്ത്രി മാൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. ഉള്ളാൽ ഉപനഗറിൽ താമസിക്കുന്ന മഞ്ജുനാഥ് ടി.സി (45) ആണ് മരിച്ചത്. തുമകുരു തിപ്തൂർ സ്വദേശിയായ ഇയാൾ നഗരത്തിലെ സ്വകാര്യ സ്ഥാപനയുടമ കൂടിയാണ്. വ്യാഴാഴ്ച വൈകീട്ടാണ്…
ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂർ തിപ്പിലിശേരി പരുത്തിപ്പുര ചന്ദ്രൻ്റേയും ഭാഗ്യലക്ഷ്മിയുടേയും മകൻ ശരത് (29) ആണ് മരിച്ചത്. ഭാര്യ അപര്‍ണയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. ഐ.ടി. ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയായിരുന്നു…