ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബിടിഎം ലേഔട്ടിൽ വൈറ്റ് ടോപ്പിംഗ്; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബിടിഎം ലേഔട്ട് മെയിൻ ജംഗ്ഷനിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകും. ഔട്ടർ റിങ് റോഡിലെ ബിടിഎം 29-ാം മെയിൻ ജംഗ്ഷൻ…
കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

കബ്ബൺ പാർക്ക്‌ മെട്രോ സ്റ്റേഷനിലെ നാലാം എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു

ബെംഗളൂരു: കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള നാലാമത്തെ എൻട്രൻസ് ഗേറ്റ് വീണ്ടും തുറന്നു. കോവിഡ് സമയത്താണ് ഗേറ്റ് അടച്ചിട്ടത്. എം. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കും എച്ച്എഎൽ കോർപ്പറേറ്റ് ഓഫീസിലേക്കും ഉള്ള പ്രവേശന/എക്സിറ്റ് പോയിന്റുകൾക്കൊപ്പം. മിൻസ്ക് സ്ക്വയർ പ്രവേശന കവാടം മാത്രമേ പിന്നീട് തുറന്നിട്ടിരുന്നുള്ളൂ.…
മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

മഹാ കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: മഹാ കുംഭമേളയോടനുബന്ധിച്ച് ബെംഗളൂരു - പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക് 1 മണിക്ക് ബെംഗളൂരുവിലെ എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06579) ജനുവരി 25ന്…
തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി; ബിജെപി എംഎൽഎ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റി; ബിജെപി എംഎൽഎ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസ്

ബെംഗളൂരു: പീനിയയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന തൊഴിലാളികളുടെ വീടുകൾ പൊളിച്ചുമാറ്റിയതിന് ബിജെപി എംഎൽഎ മുനിരത്ന ഉൾപ്പെടെ മറ്റ് ആറ് പേർക്കെതിരെ കേസെടുത്തു. തൊഴിലാളികൾ നൽകിയ പരാതിയിലാണ് നടപടി. പീനിയയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് അക്കമഹാദേവി ലേഔട്ടിന് സമീപം താമസിക്കുന്ന 60 ഓളം…
സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി മൃഗസംരക്ഷണ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി ബിബിഎംപി. പരുക്കേറ്റതോ ഉപേക്ഷിക്കപ്പെട്ടതോ ആയ നായ, പൂച്ച ഉൾപ്പെടെയുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിനും, താമസിപ്പിക്കുന്നതിനും വേണ്ടി ഇത്തരം കേന്ദ്രങ്ങൾ ഉപയോഗിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ആദ്യഘട്ടത്തിൽ ദാസറഹള്ളി, ബെംഗളൂരു ഈസ്റ്റ്‌,…
കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

കെആർ മാർക്കറ്റിന് സമീപം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം ബസ് കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് മൊബൈൽ ഫോണും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കെആർ മാർക്കറ്റിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ഗണേശ്, ശരവണ…
നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി

നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് നേരത്തെ നടന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ…
എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

എയ്റോ ഇന്ത്യ; ബെംഗളൂരു വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പരിപാടിയായ എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ വാണിജ്യ വിമാന പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. ഫെബ്രുവരി 5 മുതൽ 14 വരെയാണ് വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുക. എയ്റോ ഇന്ത്യ പരിപാടിയോടനുബന്ധിച്ച് ഫെബ്രുവരി…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് കുറഞ്ഞ താപനില ഏകദേശം 16-18 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കും. ചൊവ്വാഴ്ച ബെംഗളൂരുവിൽ കുറഞ്ഞതും കൂടിയതുമായ താപനില…
അതുൽ സുഭാഷിന്റെ മകൻ അമ്മയ്ക്കൊപ്പം തുടരും; സുപ്രീം കോടതി

അതുൽ സുഭാഷിന്റെ മകൻ അമ്മയ്ക്കൊപ്പം തുടരും; സുപ്രീം കോടതി

ബെംഗളൂരു: ഭാര്യയുടെയും വീട്ടുകാരുടെയും മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മകന്റെ കസ്റ്റഡിയിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. അതുലിന്റെ മകൻ അവന്റെ അമ്മയോടൊപ്പം തുടരുമെന്ന് സുപ്രീംകോടതി വിധിച്ചു. കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അതുലിന്റെ മാതാവ്…