സംസ്ഥാനത്ത് ബിയർ വില വർധനവ് പ്രാബല്യത്തിൽ

സംസ്ഥാനത്ത് ബിയർ വില വർധനവ് പ്രാബല്യത്തിൽ

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വില വർധന പ്രാബല്യത്തിൽ വന്നു. 650 മില്ലി ബിയർ കുപ്പിക്ക് 10 മുതൽ 40 രൂപ വരെയാണ് വർധന. വിലകുറഞ്ഞ ബിയർ ബ്രാൻഡുകൾക്ക് 650 മില്ലി കുപ്പിക്ക് കുറഞ്ഞത് 145 രൂപയായിരിക്കും ഇനിമുതൽ വില. 5 ശതമാനത്തിൽ…
സൗജന്യ ഫോൺ നൽകി സൈബർ തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 2.8 കോടി രൂപ നഷ്ടമായി

സൗജന്യ ഫോൺ നൽകി സൈബർ തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 2.8 കോടി രൂപ നഷ്ടമായി

ബെംഗളൂരു: സൗജന്യ ഫോൺ നൽകിയുള്ള സൈബർ തട്ടിപ്പിൽ ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 2.8 കോടി രൂപ. ബാങ്ക് അധികൃതരെന്ന വ്യാജേന യുവാവിനെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയാണ് പണം തട്ടിയത്. ഫോൺ നല്‍കി ബാങ്ക് വിശദാംശങ്ങളെല്ലാം ചോര്‍ത്തിയെടുത്ത ശേഷം…
മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു

ബെംഗളൂരു: മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിയെയാണ്…
കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

കോളേജ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥി ജീവനൊടുക്കി. ഹനുമന്ത നഗറിലെ ബിഎംഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലാണ് സംഭവം. ഏഴാം സെമസ്റ്റർ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് വിദ്യാർഥി ആകാശ് റെഡ്ഡിയാണ് (21) മരിച്ചത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ആകാശ്…
കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും

കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമിക്കും

ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരമായി പുതിയ പദ്ധതി. സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. എംജി റെയിൽവേ കോളനി…
ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ

ചരിത്ര നേട്ടവുമായി ഐഎസ്ആർഒ; വിക്ഷേപണ വാഹനങ്ങളില്‍ ഇനി വികാസ് എഞ്ചിൻ

ബെംഗളൂരു: വികാസ് ലിക്വിഡ് എഞ്ചിന്‍റെ ഉപയോഗം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരീക്ഷണം വിജയകരമായി നടത്തിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഒരുകൂട്ടം വിക്ഷേപണ എഞ്ചിനുകളെയാണ് വികാസ് ലിക്വിഡ് എഞ്ചിൻ എന്ന് വിളിക്കുന്നത്. പരീക്ഷണം വിജയകരമായതോടെ ഭാവിയില്‍ വിക്ഷേപണ വാഹനങ്ങളിൽ വികാസ് എഞ്ചിനുകള്‍ ഉപയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്‌ആര്‍ഒ…
നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടം

നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടം

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക ഇടങ്ങൾ തുറന്ന് ബിഎംആർസിഎൽ. നഗരത്തിലെ പ്രമുഖ സന്നദ്ധസംഘടനകളുമായി ചേർന്നാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. അഞ്ച് മെട്രോ സ്റ്റേഷനുകളിൽ മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക ബേബി ഫീഡിംഗ് സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈയപ്പനഹള്ളി, മജസ്റ്റിക്, യശ്വന്ത്പുര, കെംഗേരി,…
എയ്റോ ഇന്ത്യ; യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷൻ പരിസരത്ത് മാംസ വിൽപന നിരോധിക്കും

എയ്റോ ഇന്ത്യ; യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷൻ പരിസരത്ത് മാംസ വിൽപന നിരോധിക്കും

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റര്‍ പരിധിയില്‍ മാംസ വിൽപന നിരോധിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ജനുവരി 23 മുതല്‍ ഫെബ്രുവരി 17 വരെ ഇറച്ചി സ്റ്റാളുകള്‍, നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം. സസ്യവിഭവങ്ങൾ…
ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ഫ്ലിക്സ് ബസ്

ബെംഗളൂരു – ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ഫ്ലിക്സ് ബസ്

ബെംഗളൂരു: ബെംഗളൂരു - ആലപ്പുഴ റൂട്ടിൽ ബസ് സർവീസ് ആരംഭിച്ച് ജർമനിയിലെ ഇന്റർസിറ്റി ബസ് സർവീസ് ദാതാക്കളായ ഫ്ലിക്സ് ബസ്. രാത്രി 8.35ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.50ന് ആലപ്പുഴയിലെത്തും. തിരിച്ച് ആലപ്പുഴയിൽനിന്ന് രാത്രി 7.30ന് പുറപ്പെട്ട് പിറ്റേദിവസം…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. ജയ് ഭുവനേശ്വരി ലേഔട്ട്, കെആർ പുരം മെയിൻ റോഡ്, ദീപ ഹോസ്പിറ്റൽ, വിനായക ലേഔട്ട്, അജിത് ലേഔട്ട്, ടിസി പാളയ സിഗ്നൽ, ഭട്ടരഹള്ളി,…