മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു. തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ, ഏറ്റവും കുറഞ്ഞ ടോക്കൺ…
കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കാണാതായ ഏഴു വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. സർജാപുരയിൽ താമസിക്കുന്ന എൽവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് എൽവിനെ വീട്ടുമുറ്റത്ത് നിന്ന് കാണാതായത്. ഉടൻ തന്നെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രദേശത്തെ കുളത്തിന് സമീപം എൽവിന്റെ…
ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസ് ജനുവരി 19ന് ഭാഗികമായി തടസപ്പെട്ടേക്കും. നാദപ്രഭു കെംപെഗൗഡ (മജസ്റ്റിക്) മുതൽ ഇന്ദിരാനഗർ സ്റ്റേഷനുകൾ വരെയുള്ള സർവീസുകളിലാണ് തടസം നേരിടുക. രാവിലെ 7 മുതൽ 10 വരെയാണ് സർവീസ്…
പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

പുലിയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ

ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിടികൂടാൻ വനം വകുപ്പ് ഹനുമയ്യയുടെ കൃഷിയിടത്തിൽ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്തെ…
കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ച് അപകടം; എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസ് ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ദൊഡ്ഡബല്ലാപുര റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. വെങ്കിടേഷ് മൂർത്തി (40) ചെറുമകൻ എന്നിവരാണ് മരിച്ചത്. ബെംഗളൂരു-ഹിന്ദുപുര റോഡിൽ രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലേക്ക് ഇരുചക്രവാഹനത്തിൽ…
പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഇൻഫൻട്രി റോഡ്…
ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് റെയിൽവേ ടെർമിനലുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം സമർപ്പിച്ച് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ദേവനഹള്ളിയിലും നെലമംഗലയിലുമായാണ് പുതിയ ടെർമിനലുകൾ നിർദേശിച്ചത്. നഗരത്തിലെ നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടി. കെമ്പെഗൗഡ…
ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി

ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന 11 ദിവസം നീണ്ടുനില്‍ക്കുന്ന ലാൽബാഗ് പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വാല്‌മീകി മഹർഷിയാണ് ഇത്തവണത്തെ പുഷ്പമേളയുടെ ആശയം. വാൽമീകി രാമായണം രചിക്കുന്നതിൻ്റെ പ്രതിമ അടക്കം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്നുള്ള പ്രധാന സംഭവങ്ങളുടെ…
അമ്മയുടെ സഹോദരന്റെ പീഡനം; ടെക്കിയായ യുവതി ജീവനൊടുക്കി

അമ്മയുടെ സഹോദരന്റെ പീഡനം; ടെക്കിയായ യുവതി ജീവനൊടുക്കി

ബെംഗളൂരു: ലൈംഗികാതിക്രമത്തെ തുടർന്ന്  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി. എച്ച്എഎൽ സ്വദേശിനി സുഹാനി സിംഗ് (25) ആണ് ജീവനൊടുക്കിയത്. സുഹാനിയുടെ അമ്മാവൻ പ്രവീൺ സിംഗ് ഇവരെ ഉപദ്രവിച്ചിരുന്നുവെന്നും സ്വകാര്യ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കളുമായി പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. നിരന്തരമായ പീഡനത്തിൽ മനംനൊന്ത്…
പുഷ്പമേള; ലാൽബാഗ് പരിസരത്ത് പാർക്കിംഗ് നിയന്ത്രണം

പുഷ്പമേള; ലാൽബാഗ് പരിസരത്ത് പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയോടനുബന്ധിച്ച് ബെംഗളൂരുവിൽ അടുത്ത 11 ദിവസത്തേക്ക് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിസര പ്രദേശങ്ങളുടെയും പരിധിക്കുള്ളിലാണ് പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുക. ഡോ. മാരിഗൗഡ റോഡിന്റെ ഇരുവശത്തും, ലാൽബാഗ്…