ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ യുഎസ് കോൺസുലേറ്റ് നാളെ മുതൽ പ്രവർത്തനമാരംഭിക്കും. നഗരത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും കോൺസുലേറ്റ് സഹായകരമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും കോൺസുലേറ്റ് കാരണമാകുമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ…
കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

കുപ്പം യാർഡ് നവീകരണം; ട്രെയിൻ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി, മൂന്ന് കേരള ട്രെയിനുകൾ വൈകും

ബെംഗളൂരു: കുപ്പം യാർഡ് നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. രണ്ടു ട്രെയിനുകൾ (66527 - 28 കുപ്പം ബെംഗാർപ്പേട്ട്) ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ഒന്നര മണിക്കൂർ വൈകും. കെ.എസ്.ആർ…
ട്രെയിനില്‍ കയറുന്നതിനിടെ വീണ് മലയാളി യുവതിക്ക് പരുക്കേറ്റു 

ട്രെയിനില്‍ കയറുന്നതിനിടെ വീണ് മലയാളി യുവതിക്ക് പരുക്കേറ്റു 

ബെംഗളൂരു : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് പന്നിയൂർക്കുളം പന്തീരാങ്കാവ് സ്വദേശി അബ്‌സത്തി(22)നാണ് കാലിന് പരുക്കേറ്റത്. മംഗളൂരുവിൽ വിദ്യാർഥിനിയായ അബ്‌സത്ത് ബെംഗളൂരുവിലേക്ക് പരീക്ഷയെഴുതാനെത്തിയതായിരുന്നു. യശ്വന്തപുര റെയിൽവേ സ്റ്റേഷനില്‍ ഇന്നലെരാത്രിയായിരുന്നു അപകടം. എട്ടുമണിയോടെ യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനിൽനിന്ന്…
ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ലാൽ ബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ വകുപ്പ്…
യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയത്‌ മറ്റൊരാള്‍; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

ബെംഗളൂരു: സ്വകാര്യ വ്യക്തി ബസ് യാത്രക്കാർക്ക് ടിക്കറ്റുകൾ നൽകിയ സംഭവത്തിൽ കെഎസ്ആർടിസി ബസ് കണ്ടക്ടർക്ക് സസ്പെൻഷൻ. കനകപുരയ്ക്കും ഹുനാസനഹള്ളിക്കും ഇടയിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. യൂണിഫോം ഇല്ലാത്ത സ്വകാര്യ വ്യക്തി ബസിലെ സ്ത്രീകൾക്ക് സൗജന്യ യാത്രാ ടിക്കറ്റ് നൽകുന്നതിന്റെ…
ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും

ബെംഗളൂരു ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതിയിട്ടിട്ടുള്ള ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും. പദ്ധതിയുടെ വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്നതാണ് ഇരട്ട തുരങ്കപാത. 16.6 കിലോമീറ്റർ ദൂരത്തിന് 330…
കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

കന്നഡ ന‍ടൻ സരി​ഗമ വിജി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന കന്നഡ ന‍ടൻ സരിഗമ വിജി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് യശ്വന്ത്പുരത്തെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം മണിപ്പാലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ അവയവങ്ങൾ തകരാറിലാകയായിരുന്നു. ഏറെ നാളായി ഐസിയുവിലായിരുന്നു താരം. ചാമരാജ്പേട്ടിൽ വ്യാഴാഴ്ചയാണ്…
ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലെ തീപിടിത്തം; 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ട്‌

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്‌. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.35ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ്…
ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ്…
ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തും

ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തും

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പദ്ധതിയിട്ടുള്ള നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ ക്വിൻ സിറ്റിയിലേക്ക് എത്തുമെന്ന് മന്ത്രി പറഞ്ഞു.…