ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ജനുവരി 16ന് തുടക്കം. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ…
എഞ്ചിൻ തകരാർ; ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

എഞ്ചിൻ തകരാർ; ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി

ബെംഗളൂരു: ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. എഞ്ചിൻ തകരാറിനെ തുടർന്നാണ് വിമാനം ഇറക്കിയത്. 2820 വിമാനം ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പുറപ്പെട്ടെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് തിരിച്ചു ലാൻഡ്…
മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

മാലിന്യ പ്ലാന്റിൽ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ അപകടം; ഒരു മരണം, നാല് പേർക്ക് പരുക്ക്

ബെംഗളൂരു: ബിഡദി മാലിന്യ പ്ലാന്റിലുണ്ടായ അപകടത്തിൽ ഒരു മരണം. പ്ലാൻ്റിൽ നിന്ന് പെട്ടെന്ന് ചൂടുള്ള ചാരം പുറന്തള്ളപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പ്ലാൻ്റിലെ ബോയിലർ അസിസ്റ്റൻ്റ് ഉമേഷ് കുമാർ സിംഗ് (29) ആണ് മരിച്ചത്. പ്ലാന്റിലെ…
ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ. രമേശിൻ്റെ പരാതിയെ തുടർന്നാണ് ഇഡി നടപടി. ഏഴോളം ഇഡി ഉദ്യോഗസ്ഥർ രാവിലെ 11 മണിയോടെ ബിബിഎംപി ഹെഡ് ഓഫീസിൽ…
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ എട്ട് വരെ ബെംഗളൂരുവിൽ നടക്കും. മാർച്ച് 1 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഗാർഡൻ പീസ് ഫോർ ഓൾ എന്നാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ലോക സിനിമ, ഏഷ്യൻ,…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ബൊമ്മസാന്ദ്രയ്ക്ക് സമീപം കിട്ടഗനഹള്ളിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിൻ്റെ ഒരു നില പൂർണമായും തകർന്നു. നാരായണ ഹൃദയാലയയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള വിശ്വ, തമിഴ്‌നാട് സ്വദേശി…
മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് ഉദ്ഘാടനം ചെയ്തു

മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പരിഹാരമാകുന്ന യെല്ലോ ലൈൻ ഉടൻ യാത്രക്കാർക്കായി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ടിറ്റാഗഡ്…
കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

കുംഭമേള; ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: കുംഭമേള പ്രമാണിച്ച് ബെംഗളൂരു - പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06577 കുംഭമേള എക്‌സ്‌പ്രസ് സ്‌പെഷ്യൽ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ജനുവരി 8ന് രാത്രി 11.50 ന്…
അതുൽ സുഭാഷിന്റെ മരണം; ഭാര്യക്കെതിരായ എഫ്ഐആർ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

അതുൽ സുഭാഷിന്റെ മരണം; ഭാര്യക്കെതിരായ എഫ്ഐആർ റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള എഫ്ഐആർ റദ്ദാക്കണമെന്ന ഭാര്യയുടെ ആവശ്യം നിരസിച്ച് കർണാടക ഹൈക്കോടതി. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്ഐആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതുലിന്റെ ഭാര്യ നിഖിത സിംഘാനിയ കോടതിയെ സമീപിച്ചത്. എന്നാൽ, പ്രഥമദൃഷ്ട്യാ…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ അതിശൈത്യം  അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നഗരത്തിൽ കുറഞ്ഞ താപനില 13 ഡിഗ്രിയിലെത്തിയേക്കുമെന്നും കൂടിയ താപനില 27 ഡിഗ്രി വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു. അതിരാവിലെ കനത്ത മൂടൽ മഞ്ഞിനും…