ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച

ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട്‌ ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുടെയും ബാക്ക് ഓഫിസുകളെ ചോർച്ച ബാധിച്ചു. ടെർമിനലിലെ കുടിവെള്ള പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. വിമാനത്താവളത്തിന്റെ മറ്റ്‌…
ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ്‌ അന്തരിച്ചു

ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ്‌ അന്തരിച്ചു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോർജിന്റെ ഭാര്യ അമ്മു ജോർജ്‌ (90, അമ്മിണി തോമസ്) അന്തരിച്ചു. അസുഖബാധിതയായി ചകിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. എറണാകുളം പിറവത്തിനടുത്ത് മാമലശ്ശേരി അനിത്തോട്ടം കുടുംബത്തിൽ മണിതോമസ് ചിന്നമ്മ…
ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം; 50 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം; 50 ഓളം ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരു മഹാദേവപുരയിലെ ബൈക്ക് ഷോറൂമിൽ വൻ തീപിടുത്തം. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട അടച്ചിട്ടിരുന്നതിനാൽ ആളപായം ഉണ്ടായില്ല. കനത്ത പുക ഉയരുന്നത് കണ്ട സമീപത്തെ കടയുടമകൾ ഫയർ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലും…
കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു

കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെമിക്കൽ ഫാക്ടറി ഗോഡൗണിൽ തീപിടുത്തം. ഹെബ്ബഗോഡി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന വസ്ത്ര, കെമിക്കൽ ഫാക്ടറിയുടെ ഗോഡൗണിൽ വ്യാഴാഴ്ചയാണ് വൻ തീപിടിത്തമുണ്ടായത്. തുണി, പരുത്തി, വ്യാവസായിക തയ്യൽ യന്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളും മറ്റ്‌ സാധനങ്ങളും കത്തിനശിച്ചു. കോട്ടൺ സംസ്‌കരണ…
പെർമിറ്റ് ഇല്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ബെസ്കോം

പെർമിറ്റ് ഇല്ലാതെ നിർമിച്ച കെട്ടിടങ്ങളുടെ വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ബെസ്കോം

ബെംഗളൂരു: ബെംഗളൂരുവിൽ പെർമിറ്റ്‌ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമിക്കുന്ന കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുമെന്ന് ബെസ്കോം അറിയിച്ചു. സിവിൽ ബോഡികൾ, സ്റ്റാറ്റിയൂട്ടറി അതോറിറ്റികൾ, പഞ്ചായത്ത് രാജ് വകുപ്പ്, ബിബിഎംപി എന്നീ ഏജൻസികൾ നേരിട്ട് ആവശ്യപ്പെടുന്ന കെട്ടിടങ്ങളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ബെസ്കോം അധികൃതർ…
നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഉടനെത്തും

നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഉടനെത്തും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ  ഉടനെത്തുമെന്ന് ബെംഗളൂരു സൗത്ത് എംപിയും ബിജെപി ദേശീയ യുവമോർച്ച പ്രസിഡൻ്റുമായ തേജസ്വി സൂര്യ അറിയിച്ചു. പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ച്…
കാണാതായ ടെക്കി യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ ടെക്കി യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ ടെക്കി യുവാവിനെ നദിയിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ബെൻസ് കമ്പനിയിലെ ജീവനക്കാരനും ഇന്ദിരാനഗർ സ്വദേശിയുമായ പ്രമോദിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പീഡനത്തെ തുടർന്നാണ് പ്രമോദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഹാസൻ ജില്ലയിലെ നദിയിൽ…
നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം

നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം

ബെംഗളൂരു: നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ജനുവരി ഒന്നിനാണ് നവകേരള ബസ് സർവീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. ബസ് യാത്ര ആരംഭിക്കുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു.…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും നിരൂപകനുമായ എസ്. ജയചന്ദ്രൻ നായർ (85) അന്തരിച്ചു. ബെംഗളൂരു വൈറ്റ്ഫീല്‍ഡിലെ മകന്റെ വീടായ ആദർശ് പാം മെഡോസിലായിരുന്നു അന്ത്യം. ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരിക എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. മലയാള മാധ്യമരംഗത്തെ അതികായനായ അദ്ദേഹം…
ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ഏഷ്യയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണിത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി…