Posted inBENGALURU UPDATES LATEST NEWS
ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ
ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞ വർഷം 82 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘകരിൽ നിന്നും 80.9 കോടി രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസുകൾ 23,574 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ…








