ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. പ്രണയം നടിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായാണ് നടനെതിരെയുള്ള പരാതി. സഹതാരമാണ് നടനെതിരെ പരാതി നൽകിയത്. ചരിത് തൻ്റെ വീട്ടിൽ കയറി ഉപദ്രവിക്കുകയായിരുന്നുവന്ന് പരാതിക്കാരി ആരോപിച്ചു. ചരിത് തന്നിൽ നിന്ന് പണം…
നമ്മ മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം; അന്തിമ തീരുമാനം ഉടൻ

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം; അന്തിമ തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ളതിനേക്കാൾ…
കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഹാവേരി ബെല്ലിഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ദേശീയ പാത 48ൽ ഹാവേരിയിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന മഹീന്ദ്ര എസ് സ്യുവി 700 കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന ടാറ്റ…
ബെംഗളൂരു – ചെന്നൈ യാത്ര കൂടുതൽ എളുപ്പമാകും; ഓൾഡ് മദ്രാസ് റോഡ് ഹൈവേയായി നവീകരിക്കുന്നു

ബെംഗളൂരു – ചെന്നൈ യാത്ര കൂടുതൽ എളുപ്പമാകും; ഓൾഡ് മദ്രാസ് റോഡ് ഹൈവേയായി നവീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്നു. ഇതിനായി 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള ഓൾഡ് മദ്രാസ് റോഡ് ഇതോടെ ദേശീയപാത…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. ചല്ലകെരെ റോഡ്, ഇൻഡസ്ട്രിയൽ ഏരിയ, കാമനാബവി ബദവനെ, ജോഗിമാട്ടി റോഡ്, കോട്ടെ റോഡ്, ടീച്ചേഴ്സ് കോളനി, ഐയുഡിപി ലേഔട്ട്, മദനായകനഹള്ളി, യെലവർത്തി, അരുണ തിയറ്റർ, കൽകെരെ, ബെലഗുരു, പിജെ എക്സ്റ്റൻഷൻ, വിനോഭ…
പുതുവത്സരാഘോഷം; മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി

പുതുവത്സരാഘോഷം; മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി. മുൻവർഷങ്ങളിലേതിനേക്കാൾ നിയന്ത്രണങ്ങളും തയ്യാറെടുപ്പുകളും സുരക്ഷാ നടപടികളും ഇത്തവണ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ ആഘോഷത്തിന് നിരവധി സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പൊതു…
മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും

മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുമെന്ന് ബിഎംആർസിഎൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ നിലവിൽ 16 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 13 സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുക.…
ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി

ഗതാഗത നിയമലംഘനം; അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം രൂപ പിഴയീടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്. തിങ്കളാഴ്ച രാവിലെ 11നും വൈകീട്ട് നാലിനും ഇടയിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിലാണ് നടപടി. 5.35 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. നോ-എൻട്രി, വൺവേ…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

ബെംഗളൂരു: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിക്കാൻ സിറ്റി പോലീസിനോട് നിർദേശിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നഗരത്തിലെ സുരക്ഷ അവലോകനം ചെയ്യാൻ പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ, ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ എന്നിവരുമായി നടത്തിയ യോഗത്തിലാണ്…
ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ബഹിരാകാശത്ത് പയർ മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ

ന്യൂഡൽഹി: ബഹിരാകാശത്ത് പയർ വിത്ത് മുളപ്പിക്കാനൊരുങ്ങി ഐഎസ്ആർഒ. ഡിസംബർ 30 ന് നടക്കുന്ന വിക്ഷേപണത്തിലാണ് സുപ്രധാന ദൗത്യമൊരുങ്ങുന്നത്. പിഎസ്എൽവി റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് മുളപ്പിക്കുക. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റ് മൊഡ്യൂൾ-4 ആണ് ദൗത്യം. വിത്ത്…