ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 11 മുതൽ വൈകീട്ട് 5 മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്. ഹെബ്ബാൾ എൽ ആൻഡ് ടി അപാർട്ട്മെന്റ്, യശോദനഗർ, ജക്കൂരു പ്ലാന്റേഷൻ, സെഞ്ച്വറി അപാർട്ട്മെന്റ്, സ്പാർക്കിൾ വൺ മാൾ, അമൃതഹള്ളി, സഹകാർ…
ഡിജിറ്റൽ അറസ്റ്റ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ഡിജിറ്റൽ അറസ്റ്റ്; ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റിൽ ബെംഗളൂരു ടെക്കിക്ക് 11 കോടി രൂപ നഷ്ടമായി. ഹെബ്ബാളിന് സമീപമുള്ള ജി.കെ.വി.കെ ലേഔട്ടിൽ താമസിക്കുന്ന 39 കാരനാണ് തട്ടിപ്പിനിരയായത്. 11.8 കോടി രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്. നഗരത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സൈബർ കുറ്റകൃത്യങ്ങളിലൊന്നാണിതെന്ന്…
കബ്ബൺ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാക്കി

കബ്ബൺ പാർക്കിൽ പരിപാടികൾ സംഘടിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാക്കി

ബെംഗളൂരു: കബ്ബൺ പാർക്കിൽ എല്ലാത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനും, സംഘടനകളുടെയോ, ഗ്രൂപ്പുകളുടെയോ ഒത്തുചേരലുകൾക്കും ഹോർട്ടികൾച്ചർ, പോലീസ് വകുപ്പുകളിൽ നിന്ന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി. കബ്ബൺ പാർക്ക് അഡ്മിനിസ്ട്രേഷൻ ആണ് പുതിയ നിർദേശം പുറത്തിറക്കിയത്. 20ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും മുൻകൂർ…
ടണൽ റോഡ് പദ്ധതി ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം

ടണൽ റോഡ് പദ്ധതി ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം

ബെംഗളൂരു: ടണൽ റോഡുകളും, ഡബിൾ ഡെക്കർ ഇടനാഴികളും ബെംഗളൂരുവിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് പഠനം. ബെംഗളൂരു ഐഐഎസ്‌സിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ടണൽ റോഡുകൾ ഉൾപ്പെടുന്ന വൻ പദ്ധതികൾ നഗരത്തെ വെള്ളത്തിൽ മുക്കാൻ സാധ്യതയുണ്ടെന്ന സൂചന പുറത്തുവന്നത്. ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ്…
ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്വെയർ സൊലൂഷൻസിന്റെ എംഡി ചന്ദ്ര യാഗപ്പഗോലും…
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസ്

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു; ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസ്

ബെംഗളൂരു: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിനു ബെംഗളൂരുവിൽ 99 പേർക്കെതിരെ കേസെടുത്തു. 2021നും 2024നും ഇടയിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാനത്ത് 247 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വ്യാജ വാർത്തകൾ…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; പരിഹാര പദ്ധതികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കി ബിബിഎംപി

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; പരിഹാര പദ്ധതികളുടെ ബ്ലൂപ്രിന്റ് തയ്യാറാക്കി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതികളുമായി ബിബിഎംപി. 170 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതകൾ, ഡബിൾ ഡെക്കർ പാസേജ് വേ, എലിവേറ്റഡ് കോറിഡോറുകൾ, അണ്ടർപാസുകൾ എന്നിവയുടെ സാധ്യതാ പഠനങ്ങൾ ഉൾപ്പെടുന്ന ബ്ലൂ പ്രിൻ്റാണ് ബിബിഎംപി അവതരിപ്പിച്ചത്. 16 എലിവേറ്റഡ് കോറിഡോറുകളും രണ്ട്…
ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് പത്ത് ദിവസം വൈകി പുറപ്പെടും

ബെംഗളൂരു: ബെംഗളൂരു - കോയമ്പത്തൂർ വന്ദേ ഭാരത് ട്രെയിൻ സർവീസ് സമയത്തിൽ മാറ്റം വറുത്തി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). അടുത്ത പത്ത് ദിവസത്തേക്ക് ട്രെയിൻ വൈകി പുറപ്പെടുമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ…
ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബഹിരാകാശ മേഖലയിൽ നിർണായക ചുവടുവെപ്പ്; യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ട് ഐഎസ്ആര്‍ഒ. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കല്‍, ഗവേഷണ പരീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലെ സഹകരണത്തിനാണ് ഇരു ഏജന്‍സികളും കരാര്‍ ഒപ്പിട്ടത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥും ഇഎസ്എ ഡയറക്ടര്‍ ജനറല്‍ ഡോ.ജോസഫ് അഷ്ബാച്ചറുമാണ്…
ക്രിസ്മസ് അവധി; 23 ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ക്രിസ്മസ് അവധി; 23 ന് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. സർ.എം.വിശ്വേശ്വരയ്യ ടെർമിനൽ ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്റ്റേഷന്‍ റൂട്ടിലാണ്‌ ട്രെയിന്‍ അനുവദിച്ചത്. ഇരുഭാഗത്തേക്കുമായി ഓരോ സര്‍വീസുകളാണ് നടത്തുക. ട്രെയിൻ നമ്പർ 06507- എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം…