പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

പാർട്ടികളിൽ പങ്കാളികളെ കൈമാറുന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പാർട്ടികളിൽ വെച്ച് പങ്കാളികളെ കൈമാറുന്ന (പാർട്ണർ സ്വാപ്പിംഗ്) സംഘം ബെംഗളൂരുവിൽ പിടിയിൽ. ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 32 കാരിയുടെ പരാതിയിലാണ് പങ്കാളികളെ കൈമാറുന്ന…
ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ഫയർ ഫോഴ്‌സിന്റെ എൻഒസിയില്ല; വിരാട് കോഹ്ലിയുടെ സ്ഥാപനത്തിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വൺ 8 സ്ഥാപനത്തിന് നോട്ടീസ് അയച്ച് ബിബിഎംപി. സ്ഥാപനത്തിന് ഫയർഫോഴ്സിന്റെ എൻഒസിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തെ ഒരു തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്ഥാപനം പ്രതികരിച്ചിരുന്നില്ല. ഇതേതുടർന്നാണ്…
ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടക നെലമംഗലയിലെ ബേഗൂരിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറിമറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാർ തകർന്നടിഞ്ഞു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുകുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 48-ലാണ് അപകടമുണ്ടായത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോയവർ സഞ്ചരിച്ച…
ജാതി വിവേചനം; ഐഐഎം-ബി ഡയറക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ജാതി വിവേചനം; ഐഐഎം-ബി ഡയറക്ടർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

ബെംഗളൂരു: വിദ്യാർഥികൾക്ക് മേരെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം കാട്ടിയെന്ന് ആരോപിച്ച് ഐഐഎം ബാംഗ്ലൂർ ഡയറക്ടർ ഋഷികേശ് ടി. കൃഷ്ണൻ, ഡീൻ (ഫാക്കൽറ്റി) ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെൻ്റ് (ഡിസിആർഇ) നടത്തിയ അന്വേഷണത്തിലാണ് അസോസിയേറ്റ് പ്രൊഫസർ…
നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

നഗരത്തിലെ ഗതാഗതക്കുരുക്ക് അറിയാൻ പുതിയ വെബ്സൈറ്റ്

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക്, ഗതാഗത നിയന്ത്രണം എന്നിവ തത്സമയം അറിയുന്നതിനായി തത്സമയ വെബ്സൈറ്റ് തയ്യാറാക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ട്രാഫിക് മാനേജ്മെൻറ്, ഗതാഗത നിയമലംഘനം, റോഡ് സുരക്ഷ എന്നിവ ഇതിലൂടെ അറിയാം. നാവിഗേറ്റ് ബെംഗളൂരു എന്ന ഓപ്ഷൻ വഴി നഗരത്തിലെ…
പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

പിഴയടക്കാൻ ആവശ്യപ്പെട്ടതിൽ തർക്കം; റോഡിന് കുറുകെ ലോറി നിര്‍ത്തിയിട്ട് ഡ്രൈവര്‍ മുങ്ങി

ബെംഗളൂരു: പിഴ അടക്കാൻ പറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ ലോറി നിർത്തിയിട്ട് താക്കോലുമായി ഡ്രൈവർ മുങ്ങി. ഇതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നൈസ് റോഡിനും ഹൊസൂർ റോഡിനുമിടയിലാണ് സംഭവം. റോഡിന് കുറുകേ ലോറി നിർത്തിയശേഷമാണ് ഡ്രൈവർ താക്കോലുമായി പോയത്.…
നമ്മ മെട്രോ യെല്ലോ ലൈൻ; ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും

നമ്മ മെട്രോ യെല്ലോ ലൈൻ; ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മെട്രോ യെല്ലോ ലൈനിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിനുകൾ ഉടനെത്തും. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ഈ മാസം അവസാനം അല്ലെങ്കിൽ ജനുവരിയിലോ…
പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മകനെ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ ഹർജി. അതുലിന്റെ അമ്മയാണ് പേരക്കുട്ടിയെ വിട്ടുകിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചത്. പേരക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയ മനപൂർവം കുട്ടിയെ…
വിസ സേവനങ്ങൾ ഇനി എളുപ്പത്തിൽ; ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ യുഎസ് കോൺസുലേറ്റ് തുറക്കുന്നു

വിസ സേവനങ്ങൾ ഇനി എളുപ്പത്തിൽ; ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ യുഎസ് കോൺസുലേറ്റ് തുറക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത വർഷം ജനുവരിയോടെ യുഎസ് കോൺസുലേറ്റ് തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റ് തുറക്കുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിൽ കോൺസുലേറ്റുകൾ, ഹൈക്കമ്മീഷനുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ 31 ഓളം നയതന്ത്ര…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഡിസംബർ 21ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വൈദ്യുതി മുടക്കം. സഹകാർനഗർ എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെള്ളാരി മെയിൻ റോഡ്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളി, ബിജിഎസ്…