മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമായിരിക്കും റെഡ് ലൈൻ. പദ്ധതി യാഥാർഥ്യമാകുന്നതോടെ…
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായി മലയാളി

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ സെനറ്റ് അംഗമായി മലയാളി

ബെംഗളൂരു : രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സെനറ്റ് അംഗമായി ആലപ്പുഴ മാരാരിക്കുളം സ്വദേശി മെൽബിൻ മൈക്കിൾ തിരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ അദർദാൻ പ്രൊഫസർ വിഭാഗത്തിൽ മത്സരിച്ചാണ് മെൽബിൻ വിജയം നേടിയത്. 23 പേർ മത്സരിച്ചതിൽ മെൽബിൻ…
ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മൃഗങ്ങൾക്കായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി ഉടൻ തുറക്കും. നിലവിൽ, നഗരത്തിന് ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സുമനഹള്ളിയിൽ ഒരു മൃഗ ശ്മശാനം മാത്രമേയുള്ളൂ. ഇവിടെ പ്രതിമാസം 400 ഓളം മൃഗങ്ങളെ ദഹിപ്പിക്കുന്നുണ്ട്. പുതിയ ശ്മശാനങ്ങൾക്കായി യെലഹങ്ക, ദാസറഹള്ളി…
ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ…
മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ് പരുക്കേറ്റത്. ഡേവിഡും പിതാവും ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുമ്പോൾ മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഇരുവരും…
പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മിനുട്ടിനുള്ളിൽ ഭക്ഷണം എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഒല ഡാഷ് എന്ന സംവിധാനം വഴിയാണ് അതിവേഗ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നത്. ഈ വർഷം ജൂൺ മുതൽ ഒല ഡാഷ് ഫുഡ് ഡെലിവറി സേവനം നഗരത്തിൽ ലഭ്യമാണ്.…
സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024 കർണാടക നിയമസഭയുടെ…
ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ താപനില വീണ്ടും കുറയുന്നു. ഇതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ തണുപ്പ് ഇനിയും വർധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ഉത്തരഹള്ളി, ഹെമ്മിഗെപുര എന്നിവിടങ്ങളിലാണ്. തിങ്കളാഴ്ച രാവിലെ 8.30നും,…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ കർണാടക ലിമിറ്റഡ് (ഐഡിഇസികെ) വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒന്നിലധികം സൈറ്റുകൾ…
ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു

ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കൊതുക് ശല്യം വർധിക്കുന്നു. ഡിസംബർ ആദ്യവാരം അനുഭവപ്പെട്ട ഫെംഗൽ ചുഴലിക്കാറ്റിന് ശേഷമാണ് നഗരത്തിൽ കൊതുക് ശല്യം വർധിച്ചിരിക്കുന്നത്. ചന്ദ്ര ലേഔട്ട്, എച്ച്എഎൽ, അന്നസാന്ദ്ര പാളയ, വിജ്ഞാൻ നഗർ, ബെല്ലന്തൂർ, വിൽസൺ ഗാർഡൻ, വിനോബ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ കൊതുക്…