ബെംഗളൂരുവില്‍ മലയാളിയുടെ മൊബൈൽ കടയിൽ മോഷണം

ബെംഗളൂരുവില്‍ മലയാളിയുടെ മൊബൈൽ കടയിൽ മോഷണം

ബെംഗളൂരു : ശിവജിനഗര്‍ ബസ് സ്റ്റേഷന് സമീപത്തുള്ള മലയാളി ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം. മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്. 55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടതായി കടയുടമ…
ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനം; കുറ്റക്കാരായ മൂന്ന് പേർക്കുള്ള ശിക്ഷാവിധി ഇന്ന്

ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനം; കുറ്റക്കാരായ മൂന്ന് പേർക്കുള്ള ശിക്ഷാവിധി ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ ചർച്ച്‌ സ്ട്രീറ്റ് സ്ഫോടനവുമായി ബന്ധപ്പെട്ട് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേർക്കുള്ള ശിക്ഷാവിധി കോടതി ഇന്ന് പുറപ്പെടുവിക്കും. 2014 ഡിസംബർ 28നാണ് നഗരത്തിൽ സ്ഫോടനമുണ്ടയത്. സംഭവത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് അന്വേഷണം ഏറ്റെടുത്ത എൻഐഎ മൂന്ന് പേർക്കെതിരെ കോടതിയിൽ കുറ്റപത്രം…
ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും, വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനം; ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന…
ലഹരിക്കടത്ത്; 24 കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിൽ

ലഹരിക്കടത്ത്; 24 കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. 24 കോടിയുടെ എംഡിഎംഎയുമായി നൈജീരിയൻ വനിത അറസ്റ്റിലായി. ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ റോസ്ലിൻ (40) ആണ് പിടിയിലായത്. കെആർ പുരത്തിന് സമീപം ടിസി പാളത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. ബെംഗളൂരുവിന്റെ നർക്കോട്ടിക് കൺട്രോൾ വിങ്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ് അപാർട്ട്മെന്റ്, തവരക്കെരെ, അസെൻക്ച്വർ, ഒരാക്കിൾ, ക്രൈസ്റ്റ് കോളേജ്, ബിടിഎം ലേഔട്ട്, മജെസ്റ്റിക് അപാർട്ട്മെന്റ്,…
ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയുടെ അമ്മാവന് മുൻ‌കൂർ ജാമ്യം അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയയുടെ അമ്മാവൻ സുശീൽ സിംഘാനിയയ്ക്ക് അലഹബാദ് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. നികിതയും ബന്ധുക്കളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ ഉത്തരവ്. കഴിഞ്ഞയാഴ്ചയാണ് ആർട്ടിഫിഷ്യൽ…
ഫീസ് അടക്കാത്തതിന് വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു; സ്വകാര്യ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

ഫീസ് അടക്കാത്തതിന് വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു; സ്വകാര്യ സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കൾ

ബെംഗളൂരു: ഫീസ് നൽകാത്തതിന്റെ പേരിൽ സ്വകാര്യ സ്കൂൾ അധികൃതർ വിദ്യാർഥികളെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. മൈസൂരു റോഡിലെ സ്വകാര്യ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് രക്ഷിതാക്കൾ സിറ്റി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫീസടയ്ക്കാനുള്ള കാലതാമസം, പെരുമാറ്റദൂഷ്യം തുടങ്ങി വിവിധ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ ജെപി നഗർ, ശ്രേയസ് കോളനി, കൊത്തന്നൂർ, ഐടിപിഎൽ എന്നിവിടങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 1.30 വരെ സിംഗസാന്ദ്ര, ഹോംഗസാന്ദ്ര, മുനീശ്വർ ലേഔട്ട്,…
മെട്രോ സ്റ്റേഷനുകളിൽ ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും

മെട്രോ സ്റ്റേഷനുകളിൽ ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സ്വകാര്യ കമ്പനിയായ സൺ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബിഎംആർസിഎൽ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ 19 മെട്രോ സ്റ്റേഷനുകളിൽ സ്വാപ്പിങ് സ്റ്റേഷൻ സ്ഥാപിക്കും. ഹൂഡി മെട്രോ സ്റ്റേഷനിൽ…
ബെംഗളൂരുവിൽ തണുപ്പ് വർധിക്കും; വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യത

ബെംഗളൂരുവിൽ തണുപ്പ് വർധിക്കും; വരും ദിവസങ്ങളിൽ താപനില കുറയാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കും. നിലവിലുള്ള ശരാശരി കുറഞ്ഞ താപനില സാധാരണയിലും താഴെ പോകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിലെ രാത്രികാല താപനിലയിലും കാര്യമായ വ്യതിയാനം ഉണ്ടാകും. 14 വർഷം മുമ്പ് 2011 ഡിസംബർ 24നാണ്…