പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ബെംഗളൂരു പോലീസ്

പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക; ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് ബെംഗളൂരു പോലീസ്

ബെംഗളൂരു: പൊതുസ്ഥലത്ത് മൊബൈൽ ഫോണുകൾ ചാർജ് ചെയ്യുന്നവർക്ക് മുന്മറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. പൊതുസ്ഥലങ്ങളിൽ മൊബൈൽ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ ഹാക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് പറഞ്ഞു. ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസും സൈബർ…
ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഷട്ടിൽ ബസ് സർവീസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ഊബർ. സർക്കാരിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചാൽ അടുത്ത വർഷത്തോടെ പദ്ധതി നടപ്പാക്കുമെന്ന് ഊബർ അറിയിച്ചു. വ്യക്തിഗത വാഹനങ്ങൾ ഒഴിവാക്കി യാത്രക്കാരെ ബസിലേക്ക് ആകർഷിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഇതോടെ ബെംഗളൂരു നഗരത്തിലെ…
വയനാട് പുനരധിവാസം; കർണാടകയുടെ സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

വയനാട് പുനരധിവാസം; കർണാടകയുടെ സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ

ബെംഗളൂരു: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്ത സഹായം നിരസിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും സുതാര്യമായ സ്പോൺസർഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി സംബന്ധിച്ച് സിദ്ധരാമയ്യയുടെ കത്തിന്…
ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു ടെക്കിയുടെ മരണം; മകനെ ഭാര്യയും കുടുംബവും എടിഎമ്മായാണ് കണ്ടിരുന്നതെന്ന് യുവാവിന്റെ പിതാവ്

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ മരണത്തിൽ കൂടുതൽ ആരോപണവുമായി പിതാവ് പവൻ. വ്യാജ സ്ത്രീധനപീഡന ആരോപണത്തെ തുടർന്നാണ് അതുൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭാര്യയെയും ബന്ധുക്കളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ നികിത സിംഘാനിയയും അമ്മയും മകനെ എടിഎമ്മായി…
ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെയും വിദേശത്തെയും ഉൾപ്പെടെ 24…
കൊച്ചുമകനെ ജീവനോടെ തിരിച്ചുകിട്ടണം; അപേക്ഷയുമായി അതുൽ സുഭാഷിന്റെ പിതാവ്

കൊച്ചുമകനെ ജീവനോടെ തിരിച്ചുകിട്ടണം; അപേക്ഷയുമായി അതുൽ സുഭാഷിന്റെ പിതാവ്

ബെംഗളൂരു: ഭാര്യയുടെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ബെംഗളൂരു ടെക്കി അതുല്‍ സുഭാഷിന്റെ മകനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുത്തച്ഛന്‍ പവന്‍ കുമാര്‍. കുട്ടിയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ജീവിച്ചിരിപ്പുണ്ടോയെന്ന് തന്നെ അറിയില്ലെന്നും പവൻ കുമാർ പറഞ്ഞു. കുട്ടിയെ തങ്ങളോടൊപ്പം കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നതെന്നും…
അമിതവേഗതയെ ചൊല്ലി തർക്കം; ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസ്

അമിതവേഗതയെ ചൊല്ലി തർക്കം; ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസ്

ബെംഗളൂരു: അമിതവേഗതയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ബിഎംടിസി ബസ് ഡ്രൈവറെ മർദിച്ച യുവതിക്കെതിരെ കേസെടുത്തു. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബസ് ജാലഹള്ളി ക്രോസിൽ നിന്ന് കെആർ മാർക്കറ്റ് ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബസ് സുമനഹള്ളി പാലത്തിൽ എത്തിയപ്പോൾ…
ആദ്യവനിത യക്ഷഗാന ‘ഭാഗവത’യും കന്നഡ രാജ്യോത്സവ പുരസ്കാര ജേതാവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു

ആദ്യവനിത യക്ഷഗാന ‘ഭാഗവത’യും കന്നഡ രാജ്യോത്സവ പുരസ്കാര ജേതാവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു

ബെംഗളൂരു: യക്ഷഗാന അരങ്ങിലെ പ്രഥമ വനിതാ 'ഭാഗവതയും' (ഗായിക) കർണാടകയിലെ കലാരംഗത്ത് നാല് പതിറ്റാണ്ടുകളിലായി തിളങ്ങിനിന്ന വ്യക്തിത്വവുമായ  കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മംഗളൂരു  കൊളമ്പെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. കാസറഗോഡ് മധൂര്‍ സ്വദേശിനിയാണ്.  യക്ഷഗാന മദ്ദള…
ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റില്‍

ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യയും ഭാര്യാ മാതാവും സഹോദരനും അറസ്റ്റില്‍

ബെംഗളൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ ഭാര്യ നികിത സിംഘാനിയയെും ഇവരുടെ അമ്മയേയും സഹോദരനെയും ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. അതുല്‍ സുഭാഷുമായി വേര്‍പിരിഞ്ഞ ഭാര്യ നികിത സിംഘാനിയ, ഭാര്യയുടെ അമ്മ നിഷ, സഹോദരന്‍ അനുരാഗ്, അമ്മാവന്‍ സുശീല്‍…
മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

മെട്രോയിൽ ഭിക്ഷാടനം; അന്വേഷണം ആരംഭിച്ചു

ബെംഗളൂരു : നമ്മ മെട്രോ ട്രെയിനിൽ ഒരാൾ യാചക വൃത്തി നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഎംആർസിഎൽ.  കഴിഞ്ഞ ദിവസമാണ് ഭിന്നശേഷിക്കാരനായ ഒരാൾ ട്രെയിനിലൂടെ നടന്ന് യാത്രക്കാരെ സമീപിച്ച് യാചിക്കുന്ന ദൃശ്യം പ്രചരിച്ചത്. യാത്രക്കാരില്‍…