Posted inBENGALURU UPDATES LATEST NEWS
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പിജി ഹോസ്റ്റലിൽ നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി പരാതി. ബിടിഎം ലേഔട്ടിലാണ് സംഭവം. വിദ്യാർഥികളുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഹോസ്റ്റൽ നടത്തിപ്പുകാരും കെട്ടിട ഉടമയും തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. കെട്ടിട ഉടമ സ്ഥലത്തെത്തി…
Posted inBENGALURU UPDATES LATEST NEWS
സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം; സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വരുന്നു
ബെംഗളൂരു: സർജാപുരയിൽ സ്വിഫ്റ്റ് സിറ്റി വികസിപ്പിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇലക്‌ട്രോണിക് സിറ്റിക്കും ഐടിപിഎല്ലിനും ശേഷം സംസ്ഥാനത്തെ മൂന്നാമത്തെ പ്രധാന ആസൂത്രിത വ്യവസായ കേന്ദ്രമായി സ്വിഫ്റ്റ് സിറ്റി മാറുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, വർക്ക്‌സ്‌പെയ്‌സ്, ഇന്നൊവേഷൻ,…
Posted inBENGALURU UPDATES LATEST NEWS
ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ബെംഗളൂരു: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കോൺസ്റ്റബിളായ എച്ച്.സി തിപ്പണ്ണയാണ് (34) മരിച്ചത്. ട്രെയിനിന് മുൻപിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഹീലാലിഗെ സ്റ്റേഷനും കാർമെലാരം ഹുസഗുരു റെയിൽവേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം. തിപ്പണ്ണയുടെ പക്കൽ…
Posted inBENGALURU UPDATES LATEST NEWS
സൈക്ലിങ് മത്സരത്തിനിടെ മലയാളിതാരത്തെ ഇടിച്ചിട്ട കാർ 2 മാസമായിട്ടും കണ്ടെത്താനായില്ല
ബെംഗളൂരു : കർണാടകയില്‍ സൈക്ലിങ് മത്സരത്തിനിടെ മലയാളി യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ 2 മാസമായിട്ടും കണ്ടത്താനായില്ല. അങ്കമാലി സ്വദേശി റോണി ജോസിനെ ചിത്രദുർഗയിൽ വെച്ച് കഴിഞ്ഞ ഒക്ടോബർ 17 - നാണ് ചുവന്നനിറത്തിലുള്ള കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ വലതുകാൽ മുട്ടിന് ഗുരുതരമായി…
Posted inBENGALURU UPDATES LATEST NEWS
മാരത്തൺ; കുന്ദലഹള്ളി റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം
ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ശനിയാഴ്ച കുന്ദലഹള്ളി റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. കുന്ദലഹള്ളി…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് സർവീസ് ഇന്ന് മുതൽ
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഗോൾഡൻ ചാരിയറ്റ് ലക്ഷ്വറി ടൂറിസ്റ്റ് ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും. ആദ്യത്തെ സർവീസിന് പ്രൈഡ് ഓഫ് കർണാടകയെന്നാണ് പേരിട്ടിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് ബന്ദിപുർ, മൈസൂരു, ഹലേബീഡു, ചിക്കമഗളുരു, ഹംപി, ഗോവ എന്നിവിടങ്ങളിലേക്കാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. 5 രാത്രിയും…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയാണ് വൈദ്യുതി മുടക്കം. മൈസൂരു റോഡ്, ശ്യാമണ്ണ ഗാർഡൻ,…
Posted inBENGALURU UPDATES LATEST NEWS
ഗതാഗത നിയമലംഘനം; ബെംഗളൂരു – മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് 90 കോടി രൂപ പിഴ ചുമത്തി
ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് ബെംഗളൂരു - മൈസൂരു എക്സ്പ്രസ് ഹൈവേയിൽ നിന്ന് ഇതുവരെ 90 കോടി രൂപ പിഴ ചുമത്തിയതായി സിറ്റി ട്രാഫിക് പോലീസ്. ഹൈവേയിൽ സ്ഥാപിച്ച ഇൻ്റലിജൻ്റ് ട്രാഫിക് മാനേജ്‌മെൻ്റ് സിസ്റ്റം (ഐടിഎംഎസ്) കാമറകളിൽ 13 ലക്ഷം ട്രാഫിക് നിയമലംഘന…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. യെലഹങ്ക, കെ.എം.എഫ്, മദർ ഡയറി, ഉണ്ണികൃഷ്ണൻ റോഡ്, ബി സെക്ടർ റോഡ്,…








