Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു ടെക്കിയുടെ മരണം; മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി ഐടി ജീവനക്കാർ
ബെംഗളൂരു: ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനം കാരണം ബെംഗളൂരു ടെക്കി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് സഹപ്രവർത്തകരായ ഐടി ജീവനക്കാർ. മരിച്ച അതുൽ സുഭാഷിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 300 ഓളം പേർ വ്യാഴാഴ്ച വൈകുന്നേരം ബെല്ലന്ദൂരിലെ ഇക്കോസ്‌പേസിന് സമീപം ഒത്തുകൂടി. മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം.…









