Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു കനകപുര റോഡിൽ ടോൾ പിരിവ് ഏർപ്പെടുത്തി
ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെക്കുള്ള ബദൽ പാതയായ കനകപുര റോഡിൽ ടോൾ പിരിവ് ആരംഭിച്ചു. കനകപുര മലവള്ളി റീച്ചിലെ സോമനഹള്ളിയിലാണ് ടോൾ പിരിവ് ആരംഭിച്ചത്. കനകപുര റോഡ് നാലുവരിയായി വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായ ഇടനാഴിയിൽ ആണ് (NH 209) ടോൾ ആരംഭിച്ചിരിക്കുന്നത്…









