അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും

അഴുക്കുചാൽ നവീകരണ പ്രവൃത്തി; വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: അഴുക്കുചാലിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ വയലിക്കാവൽ റോഡ് ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. വിനായക് നഗർ സർക്കിൾ മുതൽ വയലിക്കാവൽ പോലീസ് സ്റ്റേഷൻ വരെയുള്ള റോഡിലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സാങ്കി റോഡ്, മല്ലേശ്വരം, സദാശിവനഗർ തുടങ്ങിയ പ്രദേശങ്ങളെ…
സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

സ്വകാര്യദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണി; പെൺസുഹൃത്തിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺസുഹൃത്തിൽ നിന്നും കോടികൾ തട്ടിയ യുവാവ് പിടിയിൽ. ബെംഗളൂരു സ്വദേശി മോഹൻ കുമാർ ആണ് അറസ്റ്റിലായത്. യുവതിയിൽ നിന്നും 2. 5 കോടി രൂപയും ആഭരണങ്ങളും ആഡംബര വാച്ചുകളും വാഹനവും ഇയാൾ തട്ടിയെടുത്തിരുന്നു. മാസങ്ങളോളം…
യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് മുഹമ്മദ് നാസിം (39) ആണ്…
പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ…
ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ഗൂഗിൾ മാപ്‌ നോക്കി യാത്ര ചെയ്തു; ഒടുവിൽ കുടുങ്ങിയത് കൊടുംവനത്തിനുള്ളിൽ

ബെംഗളൂരു: ഗൂഗിൾ മാപ്‌ നോക്കി കാറിൽ യാത്ര ചെയ്‌ത കുടുംബം കൊടുംവനത്തില്‍ കുടുങ്ങി. ബെളഗാവിയിലാണ് സംഭവം. ഭീംഗഡ വന്യജീവി സങ്കേതത്തിലെ വനത്തിലാണ് ബീഹാറിൽ നിന്നുള്ള കുടുംബം കുടുങ്ങിയത്. തുടർന്ന് ഒരു രാത്രി മുഴുവൻ വനത്തിനുള്ളിൽ കഴിയേണ്ടി വന്നു. ഖാനാപുർ പോലീസിന്‍റെ സഹായത്തോടെയാണ്…
ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ്…
മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു. 37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ - സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ്…
ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ…
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷൻ്റെ ഉയരം. 2025…
ബെംഗളൂരു – അയോധ്യ റൂട്ടിൽ  വിമാനസർവീസുമായി ഇൻഡിഗോ

ബെംഗളൂരു – അയോധ്യ റൂട്ടിൽ വിമാനസർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഡിസംബർ 31 മുതൽ സർവീസ് ആരംഭിക്കും. ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രാധാന്യം നൽകി എയർലൈനിൻ്റെ പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനം. ഇതിനുപുറമെ ഡിസംബർ 31 മുതൽ ബെംഗളൂരുവിനും…