ഫെംഗൽ ചുഴലിക്കാറ്റ്; ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട്

ഫെംഗൽ ചുഴലിക്കാറ്റ്; ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട്

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് തീരം തൊട്ട പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ബെംഗളൂരുവിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. ചിലയിടങ്ങളിൽ 100 ​​മില്ലിമീറ്ററിൽ കൂടുതൽ…
ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി

ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി

ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി. ചിക്കബെല്ലാപുരയിലാണ് സംഭവം. കണ്ടെയ്‌നറിൽ അയച്ച ഷവോമി കമ്പനിയുടെ മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈലുകളാണ് മോഷണം പോയത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട…
ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ബസ് ഡ്രൈവർ എ.അൻസാർ ബാഷയാണ് ബസ് ഓടിച്ചിരുന്നത്. ചെന്നൈയിലെ…
കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. ദക്ഷിണ കന്നഡ, ഉഡുപ്പി, ശിവമൊഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, മൈസൂരു, ചാമരാജനഗർ ജില്ലകളിൽ ഡിസംബർ രണ്ട്,…
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റ് പുതുച്ചേരി തീരം തൊട്ട സാഹചര്യത്തിൽ കർണാടകയിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള കർണാടകയുടെ വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ഫെംഗൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും കാരണം ചെന്നൈ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ചുഴലിക്കാറ്റ് കാരണം 16 മണിക്കൂറോളം ചെന്നൈ വിമാനത്താവളം പ്രവർത്തനരഹിതമായിരുന്നു. അഞ്ച് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 16 വിമാനങ്ങളാണ് കെംപെഗൗഡ…
കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി ആശങ്കാജനകമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി ജീവനക്കാർ…
വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിൽ മഴ ശക്തമാകുന്നത്. തമിഴ്‌നാട്ടിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യാനുള്ള പ്രധാന കാരണമെന്ന്…
ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലത്തിയ യാത്രക്കാരിയാണ് ഔട്ലെറ്റിൽ നിന്നും ചിക്കൻ റാപ്പ് ഓർഡർ ചെയ്തത്. അൽപം കഴിച്ച…