Posted inBENGALURU UPDATES LATEST NEWS
യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും
ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ പുതിയ പദ്ധതി. വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഇഎൽ) നഗരത്തിന്റെ കിഴക്കൻ മേഖലയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ പതിയ തുരങ്കപാത (ഈസ്റ്റേൺ കൺക്ടിവിറ്റി ടണൽ) നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.…








