പാലിയേറ്റീവ് കെയർ; ഉദ്യാനനഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എഐകെഎംസിസി

പാലിയേറ്റീവ് കെയർ; ഉദ്യാനനഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എഐകെഎംസിസി

ബെംഗളൂരു: ഓള്‍ ഇന്ത്യാ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി (എസ്.ടി.സി.എച്ച്) പാലിയേറ്റീവ് കെയർ ഫണ്ട് സമാഹരണത്തിനു വേണ്ടി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ച് ഞായറാഴ്ച ജയനഗര്‍ ഈദ് ഗാഹ് മൈതാനിയില്‍ നടക്കും. കാൽ ലക്ഷം ബിരിയാണിയാണ്…
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് ബിഎംആർസിഎൽ. കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനൽ-ഹെബ്ബാൾ സെക്ഷൻ 2026 സെപ്റ്റംബറിനുള്ളിൽ തുറക്കാനും, ഹെബ്ബാൾ - കെആർ പുരം സെക്ഷൻ ഡിസംബറിലും തുറക്കാനാണ് പദ്ധതിയെന്ന് ബിഎംആർസിഎൽ മാനേജിംഗ്…
വരുമാന വർധന ലക്ഷ്യം; ബിഎംടിസി ബസുകൾക്ക് ചുറ്റും പരസ്യങ്ങൾ അനുവദിക്കും

വരുമാന വർധന ലക്ഷ്യം; ബിഎംടിസി ബസുകൾക്ക് ചുറ്റും പരസ്യങ്ങൾ അനുവദിക്കും

ബെംഗളൂരു: വരുമാന വർധനവ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബിഎംടിസി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഇത് വഴി വരുമാനം വർധിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനം. ബിഎംടിസിയുടെ 3,000 നോൺ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ഇതുവരെ…
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ബിഎംടിസി

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റില്ലാതെ ബസ് യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിഎംടിസി. ടിക്കറ്റില്ലാതെയുള്ള യാത്ര, സ്ത്രീകളുടെയും, ഭിന്നശേഷിക്കാരുടെയും സീറ്റിലിരുന്നുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ളവരിൽ നിന്റെ ബിഎംടിസി പിഴയായി ഈടാക്കിയത് 19 ലക്ഷം രൂപയാണ്.…
ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരുവിൽ ഭീകരവാദ പ്രവർത്തനം; ലഷ്‌കർ ഇ തൊയ്ബ ഭീകരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ അംഗം സൽമാൻ റഹ്മാൻ ഖാൻ പിടിയിൽ. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ അറസ്റ്റിലായ ഇയാളെ വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പ്രത്യേക സുരക്ഷ സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടി. നിരോധിത…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ, ഡിഫൻസ് കോളനി, തിപ്പസാന്ദ്ര, എംജി റോഡ്, ചർച്ച്…
ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരുവിൽ 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 50 ഇന്ദിര കാന്റീനുകൾ കൂടി ഉടൻ തുറക്കുമെന്ന് ബിബിഎംപി. കാന്റീൻ തുറക്കാനായി ഇതിനകം 42 സ്ഥലങ്ങൾ കണ്ടെത്തി. എട്ട് സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബിബിഎംപി വാർഡുകളുടെ എണ്ണം 198ൽ നിന്ന് 225 ആയി ഉയർന്നതിന്…
ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്.…
വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ; ജല അദാലത്ത് നാളെ

ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത്  നടത്തും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്. സെൻട്രൽ ജയിൽ…
അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം; ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് ബിബിഎംപി ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. ഉദ്യോഗസ്ഥരുമായി ബന്ധമുള്ള ബിൽഡർമാരുടെയും വ്യവസായികളുടെയും വീടുകളിലും ലോകായുക്ത റെയ്ഡ് നടത്തി. ദേവയ്യ പാർക്കിന് സമീപമുള്ള വനിതാ ബിബിഎംപി വെൽഫെയർ ഓഫീസറുടെയും, വയലിക്കാവൽ ഏരിയ ഡെപ്യൂട്ടി…