ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

അധ്യായം ഇരുപത്തിയഞ്ച് ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു. കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ ഒരു സ്പടികം പോലെ ...എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഉറ്റവർ. അസുഖകരമായ ഒരു നിശ്ശബ്ദത…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിനാല് മാനസിക രോഗാശുപത്രിയുടെ തിരിവിൽ നാട്ടിയ  വഴികാട്ടിയുടെ മുന്നിൽ  അബദ്ധത്തിൽ വന്നു പെട്ടതു  പോലെ വിഷ്ണു നിന്നു.! അപ്രതീക്ഷിതമായുണ്ടാകുന്ന ഓരോ തിരിവുകൾ. അവിടെ നമ്മെ പരിഹസിക്കുന്ന ഓരോ വഴികാട്ടികൾ നാട്ടിയിരിക്കുന്നതാരാണ്‌ ?! പാതക്കരികിൽ നാട്ടിയ വഴികാട്ടിയുടെ ഒരു പുറത്ത് നിന്ന്…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിമൂന്ന് വിഷ്ണു ആത്മസംയമനം പാലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആരേയും കുറ്റപ്പെടുത്തുകയില്ല. പക്ഷെ മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ശത്രുവാണ് പേടി. എന്നും അതാണ്‌ മായയുടെ ശാപവും. മകളോടുള്ള സ്നേഹം അച്ഛനെ ക്കൊണ്ട് ഇതു പറയിപ്പിച്ചു എന്നേ ഞാൻ കരുതുന്നുള്ളു. ഞാൻ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിരണ്ട് ചെറിയ ഒരു ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ ,...പ്രേതം കണക്കെ വിളറിയ മുഖത്തോടെ,  മായ നിശ്ചലമായി കിടക്കുന്നത് കണ്ട് അമ്പരന്ന വിഷ്ണു...ഒന്നും മനസ്സിലാവാതെ, മായയുടെ അച്ഛന്റെ മുഖത്ത് നോക്കി. മായയ്ക്ക് വിഷ്ണു വിചാരിക്കുന്നതു പോലെ ...,സാധാരണ അസുഖമല്ല.! മായയുടെ അഛന്റെ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം ഇരുപത്തിയൊന്ന് 🔸🔸🔸   മേലില്ലത്തെ വല്യ തിരുമേനി...കുളത്തിൽ വീണു മരിച്ചു.!!! പാണൻ ചെറുക്കന്റെ ശബ്ദം പാടത്തിന്റെ അതിർത്തിയിലെ കുന്നുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു. ആര് ?.....ഏട്ടൻ തിരുമേന്യോ...?! പണിക്കാരും അടിയാന്മാരും..,എല്ലാവരും കേട്ടവർ...കേട്ടവർ പല സ്ഥലങ്ങളിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ്…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം ഇരുപത് 🔸🔸🔸 ഗോപൻ ടൗണിൽ നിന്നും തിരിച്ചു പോന്നപ്പോൾ ,വീണ്ടും ഇല്ലം വഴി വന്നു. പുറത്ത് ആരേയും കണ്ടില്ല. മുൻ വശത്തെ വരാന്തയിൽ കത്തി നില്ക്കുന്ന നിലവിളക്കിന്റെ തിരി പോലും ചൈതന്യമറ്റ് വിളറിയിരുന്നു. അനാഥമായി കത്തിനിന്ന വിളക്കിനു…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം പത്തൊമ്പത്‌ 🔸🔸🔸 ചെയ്യാത്ത കുറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഗോപൻ, വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ തീരുമാനിച്ചു. ഇല്ലത്തെ പുതിയ സംഭവ വികാസങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കിലും, ഒരിക്കലും പ്രതീക്ഷിക്കാത്തതും അർഹിക്കാത്തതുമായ മേലങ്കിയാണു തന്റെ മേൽ വന്നു വീണിരിക്കുന്നത് എന്നറിഞ്ഞു.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം പതിനെട്ട് 🔸🔸🔸   തിരുമേനി ഇരുന്നും നടന്നും ഈർഷ്യയും നിരാശയും കുടഞ്ഞു കളയാൻ ശ്രമിച്ചു. മായ ആരേയും ശ്രദ്ധിക്കാതെ തന്റെ മുറിയിൽ കയറി കതക് കൊട്ടിയടച്ചു. സ്വയം മെനഞ്ഞെടുത്തൊരു ലോകത്ത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ ചെറുക്കാനായി ഓരോ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

  അധ്യായം പതിനേഴ്‌ 🔸🔸🔸 തമ്പുരാട്ടീ...കേക്ക്ണുണ്ടൊ..അട്യേന് ഒരൂട്ടം പറയാനുണ്ട്. ഉണ്ണൂലി ശബ്ദം താഴ്ത്തി. ആത്തോലിനു പനീം കിനീം...ഒന്ന്വല്ല. വയറ്റിലുള്ളതിന്റെ അസ്കിത ന്നെ..! അന്തർജ്ജനം സ്തംഭിച്ചിരുന്നു. നിയ്ക്ക് അന്നന്നെ ഒരു സംശ്യം തോന്നാണ്ടിരുന്നില്ല്യാ. ഒരു വിളർച്ചയും മനം പുരട്ടലും അട്യേൻ ശ്രദ്ധിച്ചിരുന്നു. ഉണ്ണൂലി…