ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനാറ് മായയുടെ പനി കുറഞ്ഞു. പക്ഷെ എഴുന്നേല്ക്കാൻ കഴിയുന്നില്ല. ശരീരം വേദനയും ക്ഷീണവും. അടിവയറ്റിൽ നീരുവീണതു പോലെ വയർ കമ്പിച്ചിരിക്കുന്നു. മായ കുളക്കടവിൽ കണ്ടതൊക്കെ ഓർക്കാൻ ശ്രമിച്ചപ്പോള്‍ എല്ലാറ്റിനും മറവിയുടെ അവ്യക്തത. മായയെ സംബന്ധിച്ചിടത്തോളം ആര്യ ഏട്ത്തി മായ അറിയുന്ന…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനഞ്ച് ഉണ്ണൂലി വിളിക്കുന്ന ശബ്ദം കേട്ടാണ് മായ ഉറക്കം ഞെട്ടിയത്. ഇടനാഴിയിലും,നടുമുറ്റത്തു മൊക്കെ നല്ല വെളിച്ചം.! ഛെ....ഒരു പാട് വൈകി. അലാറം അടിച്ച്വോ..? അതോ...കേട്ടില്ലാന്ന്..ണ്ടോ. വരാന്തയിലും ഇടനാഴിയിലും അങ്ങോളമിങ്ങോളം കാൽ പ്പെരുമാറ്റങ്ങൾ. എല്ലാവരും കുളിക്കാനുള്ള തയ്യാറെടുപ്പിലാണു.! ആരാപ്പോ...ഇത്രയധികം പേർ. പൊട്ടിച്ചിരികളും…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനാല് രാത്രി മുറിയിൽ തനിച്ചായപ്പോൾ മായയ്ക് ചെറിയ പേടി തോന്നി. പകൽ ഗോപനോട് സംസാരിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഗോപനോട് പറയാൻ ഒരുങ്ങിയതാണ്. പക്ഷെ പറയാൻ കഴിഞ്ഞില്ല. ഗോപൻ കളിയാക്കിയാലോ. അതൊരു സ്വപ്നമായിരുന്നു എന്ന്  വിശ്വസിക്കാൻ തന്നെ പ്രയാസം. ഒരു തരത്തിൽ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിമൂന്ന് ഉച്ചയൂണ് കഴിഞ്ഞ് വാര്യത്തെ പറമ്പിലൂടെ ഗോപൻ കളപ്പുരയിലേക്ക് നടന്നു. കളപ്പുരയിൽ മായയെക്കണ്ട്, ഗോപൻ അമ്പരന്നു. മായയും ഒന്നു ഞെട്ടി. ഇല്ലം വിട്ട് പുറത്തേക്കൊന്നും ഒറ്റക്ക് വരാത്ത മായയെ നോക്കി ഗോപൻ ചോദിച്ചു. മായേട് ത്തി എന്താ ഇവടെ? ആ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പന്ത്രണ്ട് മായ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണു തുറക്കാന്‍ പേടി. ചിതയില്‍ കത്തി ചാമ്പലായവര്‍ പിന്നെ മനുഷ്യ രൂപം പ്രാപിക്കുമോ.? ഇല്ലാത്തതുണ്ടെന്നും, കാണാത്തത് കണ്ടുവെന്നും ഒക്കെയുള്ള തോന്നല്‍ ഭയക്കുന്ന മനസ്സിന്റെ ഒരു ''ഹാലൂസിനേഷന്‍ ' ആണ് എന്നല്ലെ അച്ഛന്‍ പറയാറ്.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനൊന്ന് മായ ഉച്ചയൂണു കഴിഞ്ഞു അമ്മയുടെ മുറിയുടെ ചാരിയ വാതിൽ പതുക്കെ തുറന്നപ്പോൾ അമ്മിണി വാരസ്യാർ ഓടിയെത്തി. തമ്പുരാട്ടി ഉറങ്ങ്വാണ്‌...ട്ടോ... കണ്ണില് കരുകരുപ്പാന്ന് പറഞ്ഞിട്ട്, ഇളനീർകുഴമ്പ് തേക്കണം ന്ന് പറഞ്ഞ് തേച്ചു കൊടുത്തു.   ന്ന്..ട്ടിപ്പോ.... ഒരു സുഖം കിട്ടീപ്പൊ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പത്ത്  അലാറം അടിച്ചു കൊണ്ടേയിരുന്നു. മായ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. എപ്പോഴാണാവോ ഉറങ്ങിപ്പോയത്. ഉറക്കച്ചടവോടെ എഴുന്നേറ്റ് ഇടനാഴിയിലെത്തിയപ്പോൾ മച്ചും പുറത്ത് ഏട്ടന്റെ മുറിയിൽ ലൈറ്റു കണ്ടു. മായക്ക് ധൈര്യമായി. കുളപ്പുരയിലേക്കിറങ്ങിയപ്പോൾ അടുക്കള പ്പാടത്തെ കളത്തിൽ പെട്രോമാക്സ് വിളക്കിന്റെ അരണ്ട വെളിച്ചം. ജോലിക്കാരും ഉണർന്നിട്ടുണ്ട്.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഒമ്പത്   മായ വേഗം കോണിപ്പടികൾ ഓടിയിറങ്ങി വരാന്തയിലെത്തിയപ്പോഴേക്കും ഗോപൻ പടിപ്പുരക്കലെത്തിക്കഴിഞ്ഞു. ഗോപനെന്താ.. പുവ്വായോ. ? മായ വിളിച്ചു ചോദിച്ചു. വിഷ്ണുവേട്ടന്റെ കത്തുകളുണ്ടായിരുന്നു. പോസ്റ്റ് മാൻ  എല്ലാം വായനശ്ശാലയിലാണു കൊണ്ടിട്ടത്. ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്. മായ കത്തുകളും കൊണ്ട് മുറിയിലേക്ക് ഓടി.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഒമ്പത്   മായ വേഗം കോണിപ്പടികൾ ഓടിയിറങ്ങി വരാന്തയിലെത്തിയപ്പോഴേക്കും ഗോപൻ പടിപ്പുരക്കലെത്തിക്കഴിഞ്ഞു. ഗോപനെന്താ.. പുവ്വായോ. ? മായ വിളിച്ചു ചോദിച്ചു. വിഷ്ണുവേട്ടന്റെ കത്തുകളുണ്ടായിരുന്നു. പോസ്റ്റ് മാൻ  എല്ലാം വായനശ്ശാലയിലാണു കൊണ്ടിട്ടത്. ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്. മായ കത്തുകളും കൊണ്ട് മുറിയിലേക്ക് ഓടി.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം എട്ട് വിഷ്ണുവിന്റെ ലീവ് തീരാറായി. ഫോൺ ചെയ്യാനായി വായന ശാലയിലേക്ക് പോയി, മടങ്ങി വന്ന വിഷ്ണുവിന്റെ മുഖം മ്ലാനമായിരുന്നു. പ്രോജക്റ്റിന്റെ ഒരു പേപ്പർ സബ്മിറ്റ് ചെയ്യാനും, ഒരു ട്രെയിനിംഗിനുമായി വിഷ്ണുവിനെ ആറു മാസത്തേക്ക് അമേരിക്കയിലയക്കാനാണ് തീരുമാനം. ഒരു രഹസ്യ പ്രോജക്റ്റ്…