Posted inBRIJI K T LITERATURE
ഒരിക്കൽ ഒരിടത്ത്
അധ്യായം ഏഴ് വിഷ്ണുവും മായയും കൈകോർത്തു പിടിച്ചു നടന്നു. മായ ചുറ്റും നോക്കി. പ്രകൃതി, ശരിക്കും ഒരു കവിത തന്നെ. അതിനു, ആകാശത്തിന്റെ ക്യാൻവാസിൽ മാന്ത്രിക ബ്രഷ് മുക്കി നിറം കൊടുത്ത് ചിത്രമെഴുതുന്ന ചിത്രകാരൻ ആരാണാവോ ? വിഷ്ണു ചിരിച്ചു.…






