സ്വർണവില ഇന്നും ഉയർന്നുതന്നെ

സ്വർണവില ഇന്നും ഉയർന്നുതന്നെ

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഉയര്‍ന്ന് തന്നെ. ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്.  73,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. തിങ്കളാഴ്ച…
കർണാടകയിൽ സാന്നിധ്യം വിപുലമാക്കി ലുലു; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

കർണാടകയിൽ സാന്നിധ്യം വിപുലമാക്കി ലുലു; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

ബെംഗളൂരു: ലുലുഗ്രൂപ്പ് ബെംഗളൂരുവിലെ നാലാമത്തെ സ്റ്റോറായ ലുലു ഡെയ്‌ലി ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ തുറന്നു. ഗതാഗത-മുസ്റായ് വകുപ്പു മന്ത്രി രാമലിംഗ റെഡ്ഡിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. എം5 മഹേന്ദ്ര ഗ്രൂപ്പ് ചെയർമാൻ ബി.ടി.…
കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒരു പവനില്‍ ലാഭം 1,000ത്തിന് മുകളില്‍

കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒരു പവനില്‍ ലാഭം 1,000ത്തിന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8880 രൂപയായി. അതേസമയം പവന് 1320 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ വാങ്ങാന്‍ 71040 രൂപ നല്‍കിയാല്‍ മതി.…
ലുലു ഫാഷന്‍ വീക്ക് മൂന്നാം എഡിഷന്‍; 10 ന് തുടക്കം

ലുലു ഫാഷന്‍ വീക്ക് മൂന്നാം എഡിഷന്‍; 10 ന് തുടക്കം

ബെംഗളൂരു: രാജാജിനഗര്‍ ലുലു മാള്‍ സംഘടിപ്പിക്കുന്ന ലുലു ഫാഷൻ വീക്കിന്റെ മൂന്നാമത് പതിപ്പിന് മേയ് 10 നു തുടക്കമാകും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫാഷൻ വീക്കിൽ നിരവധി ആഗോള ബ്രാൻഡുകളുടെ സ്പ്രിംഗ്, സമ്മർ കളക്ഷനുകൾ വില്പനയ്ക്ക് എത്തും.  ഫാഷൻ ഫോറം,…
അമരീസ് മെഡിക്കൽ സർവീസ് നാഗർഭാവിയിൽ പ്രവർത്തനമാരംഭിച്ചു

അമരീസ് മെഡിക്കൽ സർവീസ് നാഗർഭാവിയിൽ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: അമരീസ് മെഡിക്കൽ സർവീസിന്റെ നാഗർഭാവി സെന്റർ പ്രവർത്തനമാരംഭിച്ചു. പ്രമുഖ വ്യവസായിയും ലോക കേരളസഭ അംഗവുമായ സന്ദീപ് കൊക്കൂൺ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ ബൈജു, ജയിംസ്  പിജെ,അരുണ, ഷെർലിൻ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ കീഴിലുള്ള അമരീസിൽ മുതിർന്ന…
പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

പേരു മാറ്റി ഫോൺപേ; കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അംഗീകാരം

ഐപിഒയിലേക്ക് ചുവടു വെക്കുന്ന, രാജ്യത്തെ മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേയുടെ പേരില്‍ ചെറിയൊരു മാറ്റം. ‘ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന നിലവിലുള്ള പേര് ‘ഫോണ്‍പേ ലിമിറ്റഡ്’ എന്നായാണ് മാറുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. പേര്…
സ്വർണവിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

സ്വർണവിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവന്റെ വില 65,880 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 40 രൂപയും വർധിച്ചു. 8235 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന്…
സ്വർണ വില സർവകാല റെക്കാഡിൽ; പവന് 66,000 രൂപയിലെത്തി

സ്വർണ വില സർവകാല റെക്കാഡിൽ; പവന് 66,000 രൂപയിലെത്തി

കൊച്ചി: ചരിത്രത്തിലാദ്യമായി സ്വർണവില 66,000 കടന്നു. ഇരുപത്തിരണ്ട് കാരറ്റിന് പവന് ഇന്ന് മാത്രം 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,790 രൂപയിലെത്തി. ഈ മാസം…
സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില; ഇന്ന് മാത്രം കൂടിയത് 960 രൂപ

സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില; ഇന്ന് മാത്രം കൂടിയത് 960 രൂപ

കൊച്ച: സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് സ്വർണ വിലയിൽ വർധന. കേരളത്തിൽ ഗ്രാമിന് ഇന്ന് 120 രൂപ കൂടിയതോടെ വില 7730 രൂപയിലെത്തി. പവന് 960 രൂപ ഉയർന്ന് 61,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച…
പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ഉത്സവം തീര്‍ത്ത് ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍

പകുതിവിലയ്ക്ക് ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍; വിലക്കുറവിന്റെ ഉത്സവം തീര്‍ത്ത് ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയില്‍

ബെംഗളൂരു: മികച്ച ഗുണമേന്മയുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരവുമായി ബെംഗളൂരു ഓണ്‍ ലീവ് ക്യാപെയ്‌ന് ലുലുവില്‍ ജനുവരി 9ന് തുടക്കമാകും. ലുലു മാള്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് രാജാജി നഗര്‍ , ബെംഗളൂരു വിആറിലെ ലുലു ഡെയ്‌ലി, റിയോ സ്റ്റോറുകളിലും…