ബെംഗളൂരുവിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; വൈറ്റ്ഫീൽഡിൽ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു

ബെംഗളൂരുവിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; വൈറ്റ്ഫീൽഡിൽ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു

ബെംഗളൂരു: ബെംഗളൂരുവിന്റെ ഐടി ഹബ്ബായ വൈറ്റ്ഫീൽഡിലേക്ക് കൂടി സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്. ദൈനംദിന ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവുമായി ലുലു ഡെയ്ലിയും ഇലക്ട്രോണിക്സ് ഹോം അപ്ലെയ്ൻസ് ഉത്പന്നങ്ങളുടെ ശേഖരവും ലുലു കണക്ടും റിയോ ഷോറൂമും വിആർ ബെംഗളൂരുവിൽ തുറന്നു. ലുലു ഗ്രൂപ്പ്…
ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും

ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും

ബെംഗളൂരു: കേരളത്തിലെ ദിനേശ് ഉത്പന്നങ്ങൾ ഇനി ബെംഗളൂരുവിലും ലഭ്യമാകും.  ടി.സി പാളയ ആനന്ദപുര സർക്കിളിൽ, ട്രെൻഡ്സിന് സമീപത്താണ് നഗരത്തിലെ ആദ്യ ദിനേശ് ഷോപ്പി ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ദിനേശ് ചെയർമാൻ ദിനേശ് ബാബു ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തു.…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ബെല്ലന്ദൂര്‍ മേഖലയില്‍ ആയുര്‍വേദ ചികിത്സ രംഗത്ത് പുത്തന്‍ ഉണര്‍നായി വേദക്ഷേത്ര കേരള ആയുര്‍വേദിക് ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെയും വിദഗ്ധര്‍ ആയ തെറാപ്പിസ്റ്റുകളുടെയും സേവനം വേദക്ഷേത്ര കേരള ആയുര്‍വേദിക്ക് ട്രീറ്റ്‌മെന്റ് സെന്ററില്‍ ലഭ്യമാണ്. ബെംഗളൂരുവില്‍ ഏറെ…
വിനോദത്തിന്റെയും സാഹസികതയുടെയും വിരുന്നൊരുക്കി ലുലു ഫൺട്യൂറ ബെം​ഗളുരു

വിനോദത്തിന്റെയും സാഹസികതയുടെയും വിരുന്നൊരുക്കി ലുലു ഫൺട്യൂറ ബെം​ഗളുരു

ബെം​ഗളൂരു : ഐടി സിറ്റിയിലെ തിരക്കിട്ട ജീവിതത്തിനിടിൽ പ്രായഭേദമന്യേ വിനോദത്തിനും അൽപം സാഹസികതയ്ക്കും ഇടമൊരുക്കുകയാണ്, ബെം​ഗളുരു രാജാജി ന​ഗർ ലുലുമാളിലുള്ള, ലുലു ഫൺട്യൂറ. കർണാടകയിലെ എറ്റവും വലിയ ഇൻഡോർ അമ്യൂസ്മെന്റ് പാർക്കായ ലുലു ഫൺട്യൂറയിൽ വിവിധ തരത്തിലുള്ള റൈഡുകൾ എല്ലാ പ്രായക്കാർക്കുമായി…
ഓണാവേശം അലതല്ലി, ലുലു ഓണം ഹബ്ബ 2024

ഓണാവേശം അലതല്ലി, ലുലു ഓണം ഹബ്ബ 2024

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കിയ വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21 ശനിയാഴ്ച, ബെംഗളൂരു രാജാജി ന?ഗര്‍ ലുലുമാളില്‍ നടന്നു. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ…
ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ലുലു ഓണം ഹബ്ബ 2024 ; ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു ബെംഗളൂരു

ബെംഗളൂരു : ബെംഗളൂരു മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ലുലു. ബെംഗളൂരു ലുലു മാളും, കേരളസമാജവും സംയുക്തമായി ഒരുക്കുന്ന വിപുലമായ ഓണേഘോഷം സെപ്റ്റംബര്‍ 21ന് രാജാജി ന?ഗര്‍ ലുലുമാളില്‍ വച്ച് നടത്തപ്പെടും. പൂക്കളമത്സരം, കേരള ശ്രീമാന്‍, മലയാളി മങ്ക, തുടങ്ങി വിവിധ…
സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് താഴ്ന്നത്. 8 ഗ്രാമിന് 200 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,500 രൂപയില്‍ താഴെ എത്തി. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6670 രൂപയാണ്…
ലുലു മാളിലെ സ്വാതന്ത്ര്യദിന റോക്ക് മോബ് ശ്രദ്ധേയമായി

ലുലു മാളിലെ സ്വാതന്ത്ര്യദിന റോക്ക് മോബ് ശ്രദ്ധേയമായി

ബെം​ഗളൂരു: രാജ്യത്തിന്റെ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റോക്ക് മോബൊരുക്കി ബെംഗളൂരു ലുലു മാൾ. രാജാജിന​ഗറിലെ ലുലു മാളിലാണ് ടാലന്റ്‌വേർസ് എന്ന സംഘടനയോടൊപ്പം ചേർന്ന്  പരിപാടി സംഘടിപ്പിച്ച്ത്. സ്വാതന്ത്രസമര സേനാനികൾക്ക് ആദരമർപ്പിച്ചാണ് ദേശഭക്തി ​ഗാനങ്ങൾ കോർത്തിണക്കി റോക്ക് മോബ് സം​ഘടിപ്പിച്ചത്. 130ൽ അധികം സം​ഗീതഞ്ജർ പങ്കെടുത്ത…
കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

കേരളം ആസ്ഥാനമാക്കി പുതിയ വിമാനക്കമ്പനി; ലൈസൻസ് നേടി അൽഹിന്ദ് എയർ

കൊ​ച്ചി​:​ ​കേ​ര​ളം​ ​ആ​സ്ഥാ​ന​മാ​ക്കി പുതിയ വിമാനക്കമ്പനി വരുന്നു. ​ ​അ​ൽ​ ​ഹി​ന്ദ് ​ഗ്രൂ​പ്പി​ന്റെ​ ​പു​തി​യ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ഡ​യ​റ​ക്‌​ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​(​ഡി.​ജി.​സി.​എ​)​ ​പ്ര​വ​ർ​ത്ത​ന​ ​അ​നു​മ​തി​ ​ന​ൽ​കിയതായി ദേശീയ മാദ്ധ്യമമായ സി.എൻ.ബി.സി റിപ്പോ‌ർട്ട് ചെയ്തു. ​ ​ഡി.​ജി.​സി.​എ​യു​ടെ​ ​എ​യ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​…