Posted inBUSINESS
ആവേശമായി ബെംഗളൂരു ലുലുമാളിൽ കുട്ടിത്താരങ്ങളുടെ ഒളിമ്പിക്സ്
ബെംഗളൂരു : ബെംഗളൂരു ലുലു മാളിൽ, കുട്ടികളുടെ ഒളിമ്പിക്സ്. ലുലു ലിറ്റിൽ ഗെയിംസ് എന്നപേരിൽ നടത്തിയ പരിപാടി, കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓഗസ്റ്റ് 10, 11 തീയതികളിൽ ബെംഗളൂരു ലുലു മാളിൽ നടന്ന മത്സരങ്ങളിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ലുലു…








