ഐപിഎല്‍; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

ഐപിഎല്‍; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

അഹമ്മദാബാദ്: ഐപിഎഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ് ഫൈനലില്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ പരാജയപ്പെടുത്തിയത്.  പ​ഞ്ചാ​ബി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ക്വാ​ളി​ഫ​യ​റി​ൽ​ ​മുംബൈ ​ഇ​ന്ത്യ​ൻ​സ് ​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​നേ​ടി​യ​ത് 203​ ​റ​ൺ​സാ​ണ്.​ ​നാ​യ​ക​ൻ​…
കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്

കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; മണിപ്പൂരിനെ 5-1ന് തകർത്തു, റോഷലിന് ഹാട്രിക്

ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുഡ്ബോളിൽ കേരളം ഫൈനലിൽ. മണിപ്പൂരിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് കേരളത്തിന്റെ ഫൈനൽ പ്രവേശം. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി നടന്ന രണ്ടാം സെമി ഫെനലിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. പിപി മുഹമ്മദ് റോഷൽ കേരളത്തിനായി…
സന്തോഷ്​ ട്രോഫി സെമിഫൈനൽ ഇന്ന്; കേരളത്തിന് മണിപ്പൂർ എതിരാളി

സന്തോഷ്​ ട്രോഫി സെമിഫൈനൽ ഇന്ന്; കേരളത്തിന് മണിപ്പൂർ എതിരാളി

ഹൈദരാബാദ്‌: സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും. ആ​ദ്യ സെ​മി​യി​ൽ കേ​ര​ളം മ​ണി​പ്പൂ​രി​നെ നേ​രി​ടും. ഇന്ന്‌ രാത്രി 7.30ന്‌ ഹൈദരാബാദ്‌ ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം ജമ്മു കശ്‌മീരിനെ ഏക ഗോളിൽ മറികടന്നാണ്‌ കേരളം അവസാന…
ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജെഴ്സി അണിഞ്ഞ അശ്വിന്‍…
ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ഡി. ഗുകേഷിന് ആദ്യജയം, ലോക ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ഡി. ഗുകേഷിന് ആദ്യജയം, ലോക ചാമ്പ്യനെ വീഴ്ത്തി ഇന്ത്യൻ താരം

സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് ആദ്യ ജയം. ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 37ാം നീക്കത്തിലാണ് ഇന്ത്യൻ താരം വീഴ്ത്തിയത്. ലിറനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി…
ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ധ്വനി 15 -ാം വാർഷികവും ഓണാഘോഷവും ഡിസംബർ ഒന്നിന്

ബെംഗളൂരു : ധ്വനി വനിതാ വേദിയുടെ 15-ാം വാർഷികവും ഓണാഘോഷവും 2024 ഡിസംബർ ഒന്നിന് രാവിലെ 10.30 മുതൽ ഷെട്ടിഹള്ളി ദൃശ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത കന്നഡ എഴുത്തുകാരിയും വിവർത്തകയുമായ മായാ ബിനായർ മുഖ്യാതിഥിയായിരിക്കും. സാമൂഹ്യ പ്രവർത്തക സുജാത മുനിരാജ്…
അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

അറിവും ആനന്ദവുമൊരുക്കി മലയാളം മിഷൻ പഠനോത്സവം

ബെംഗളൂരു: അറിനൊപ്പം കുട്ടികളിലെ സര്‍ഗവാസനയ്ക് പ്രോത്സാഹനമൊരുക്കി മലയാളം മിഷൻ പഠനോത്സവം. മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ മൈസൂരു, ബെംഗളൂരു മേഖലകളിലായി സംഘടിപ്പിച്ച പഠനോത്സവത്തില്‍ കുട്ടികളും രക്ഷിതാക്കളുമായി ആയിരത്തോളം പേര്‍ പങ്കെടുത്തു. ബെംഗളൂരു വിമാനപുര കൈരളി നിലയം സ്കൂളിൽ നടന്ന പരിപാടി…
പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യത; വിനേഷ്‌ ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ച

പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യത; വിനേഷ്‌ ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വെള്ളിയാഴ്ച

പാരീസ് ഒളിമ്പിക്‌സ് ഫൈനലിനുമുമ്പ്‌ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കിയതിനെതിരെ വനിതാ ഗുസ്‌തി താരം വിനേഷ്‌ ഫോഗട്ട് നൽകിയ അപ്പീലിൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളി രാത്രി 9.30നകം വിധി പറയുമെന്ന് കായിക തർക്ക പരിഹാര…
ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.…
ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ക്രിക്കറ്റ്‌ ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിൽ തിളങ്ങിയതോടെ ബംഗ്ലാദേശിനെ ഇന്ത്യ 60 റൺസിനു തോൽപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചിലായിരുന്നു ടി-20 ലോക…