മികേല്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍

മികേല്‍ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേല്‍ സ്റ്റാറേയെ നിയമിച്ചു. ക്ലബ് അധികൃതർ വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 2026 വരെയാണ് സ്റ്റാറേയുമായി ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മിക്കേല്‍. വിവിധ രാജ്യങ്ങളിലെ…
ബെം​ഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

ബെം​ഗളൂരു പ്ലേ ഓഫിൽ; ചെന്നൈക്കെതിരെ 27 റൺസ് ജയം

ബെം​ഗളൂരു: ഐ.​പി.​എ​ല്ലി​ലെ അ​തി​നി​ർ​ണാ​യ​ക പോരാട്ടത്തി​ൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബെം​ഗളൂരു പ്ലേ ഓഫിന്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും പ്ലേ ഓഫും ലഭിച്ചത്. സ്കോർ ബെംഗളുരു…
യൂറിൻ സാമ്പിൾ നല്‍കിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ

യൂറിൻ സാമ്പിൾ നല്‍കിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ സസ‍്‍പെൻഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച്‌ നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് യൂറിൻ സാമ്പിൾ നല്‍കാൻ ബജ്‌റംഗ് പൂനിയ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവു…