ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബിഎസ്‌എഫില്‍ അവസരം; അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ന്

ബോർ‌ഡർ സെക്യൂരിറ്റി ഫോഴ്സില്‍ (BSF) വിവിധ തസ്തികകളിലായി 162 ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. വിമുക്ത ഭടർക്കായി 16 ഒഴിവുകള്‍ കൂടിയുണ്ട്. ബിഎസ്‌എഫ് വാട്ടർ വിംഗില്‍ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോണ്‍ ഗസ്റ്റഡ് ഒഴിവുകളാണ് നിലവില്‍ ഉള്ളത്. ഈ മാസം…
യുജിസി നെറ്റ് അപേക്ഷ, തെറ്റുകള്‍ മെയ് 23 വരെ തിരുത്താം

യുജിസി നെറ്റ് അപേക്ഷ, തെറ്റുകള്‍ മെയ് 23 വരെ തിരുത്താം

യുജിസി നെറ്റ് ജൂണ്‍ 2024 അപേക്ഷ രജിസ്‌ട്രേഷനിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. മെയ് 23 വ്യാഴാഴ്ച്ച വരെ തിരുത്താന്‍ അവസരമുണ്ട്. ആവശ്യമുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.ഹോം പേജില്‍ കാണുന്ന യുജിസി നെറ്റ്…
പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ കരസേനയില്‍ സൗജന്യ എഞ്ചിനീയറിങ് പഠനം

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ കരസേനയില്‍ സൗജന്യ എഞ്ചിനീയറിങ് പഠനം

പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാന്‍ അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം…
നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ്; യുകെയിലേക്ക് പറക്കണോ? അതും മികച്ച ശമ്പളത്തോടെ? ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക-യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ്; യുകെയിലേക്ക് പറക്കണോ? അതും മികച്ച ശമ്പളത്തോടെ? ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സിലേയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് 2024 ജൂണില്‍ എറണാകുളത്ത് നടക്കും. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ ഹോട്ടല്‍ താജ് വിവാന്തയിലാണ് അഭിമുഖങ്ങള്‍. നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും…
പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍

പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ഏപ്രിലിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ലധികം ഒഴുവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 2 ആണ്. കാറ്റഗറി നമ്പർ/ തസ്തികയുടെ പേര് എന്നിവ ചുവടെ കൊടുക്കുന്നു:…