ഉദയനാണ് താരം വീണ്ടും തീയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

ഉദയനാണ് താരം വീണ്ടും തീയറ്ററുകളിലേക്ക്; റീ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: 'ഛോട്ടാ മുംബൈ'യ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രം 'ഉദയനാണ് താര'വും തീയേറ്ററിലേക്ക്. ജൂണ്‍ 20-ന് റീ റിലീസ് ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം 20 വര്‍ഷത്തിനുശേഷം 4 കെ ദൃശ്യ മികവോടെയാണ് തിയേറ്ററില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍-…
ആര്യ വിവാഹിതയാകുന്നു: വരന്‍ ബിഗ് ബോസ് താരം

ആര്യ വിവാഹിതയാകുന്നു: വരന്‍ ബിഗ് ബോസ് താരം

കൊച്ചി: ബ‌ഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ അവതാരകയും നടിയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്നു. വിവാഹം നിശ്ചയിച്ച വാര്‍ത്ത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരം കൂടിയായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍…
‘അയ്യർ ഇൻ അറേബ്യ’ ഒ.ടി.ടിയിലേക്ക്

‘അയ്യർ ഇൻ അറേബ്യ’ ഒ.ടി.ടിയിലേക്ക്

ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത അയ്യർ ഇൻ അറേബ്യ.' ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക്. കഴിഞ്ഞ വർഷം ആദ്യമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സൺ നെക്സ്റ്റിലൂടെയാണ്…
ഷാജി എൻ കരുൺ; വിട പറഞ്ഞത് മലയാള സിനിമയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തിയ പ്രതിഭ

ഷാജി എൻ കരുൺ; വിട പറഞ്ഞത് മലയാള സിനിമയെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തിയ പ്രതിഭ

തിരുവനന്തപുരം: പ്രമേയപരതകൊണ്ടും ദൃശ്യപരതകൊണ്ടും മലയാള സിനിമയെ അന്തർദേശീയ തലത്തിലേക്ക്  അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയെയാണ് ഷാജി നീലകണ്ഠൻ കരുണാകരൻ എന്ന ഷാജി എൻ കരുണിന്റെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത്. നിരവധി ദേശീയ അന്തർദേശീയ മേളകളിൽ പ്രദർശിപ്പിക്കുകയും നിരവധി അംഗീകാരങ്ങള്‍ നേടിയ നേടുകയും ചെയ്ത…
ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു  റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. സെൻട്രൽ…
തമിഴ് സംവിധായകനും നടനുമായ എസ്.എസ്. സ്റ്റാന്‍ലി അന്തരിച്ചു

തമിഴ് സംവിധായകനും നടനുമായ എസ്.എസ്. സ്റ്റാന്‍ലി അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി (57) അന്തരിച്ചു.  ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. ആ​രോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം ചികിത്സയിലായിരുന്നു 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം…
കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗം; പ്രോലോഗ് ടീസർ പുറത്ത്

കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗം; പ്രോലോഗ് ടീസർ പുറത്ത്

കൈതി 2നു മുമ്പേ സർദാർ രണ്ടാം ഭാഗത്തിന്റെ പ്രോലോഗ് ടീസർ പുറത്ത്. കാർത്തി ഡബിൾ റോളിലെത്തി വൻ വിജയം നേടിയ ചിത്രമാണ് സർദാർ. ടീസറിൽ ചൈനയിൽ നിന്നുള്ള സംഘട്ടന രംഗമാണ് പ്രധാനമായും കാണിച്ചിരിക്കുന്നത്. പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഷിക…
വിവാദങ്ങൾക്കിടയില്‍ ബോക്സ് ഓഫീസ് കുതിപ്പിലേക്ക് ‘എമ്പുരാൻ’

വിവാദങ്ങൾക്കിടയില്‍ ബോക്സ് ഓഫീസ് കുതിപ്പിലേക്ക് ‘എമ്പുരാൻ’

കൊച്ചി: വിവാദങ്ങൾക്കിടയില്‍ ബോക്സ് ഓഫീസ് കളക്ഷനിൽ മുന്നേറി പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാൻ. പ്രദർശനം നടക്കുന്ന മിക്ക തിയറ്ററുകളിലും ചിത്രം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. പല തിയറ്ററുകളിലും മാരത്തോൺ ഷോകളാണ് ഏർപ്പെടുത്തിയിങ്കുന്നത്. ചിത്രം റിലീസായ ഇന്നലെ 14 കോടി രൂപയായിരുന്നു കളക്ഷനെന്ന്…
ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രി ഹിന്ദി ചിത്രം ‘സന്തോഷിന്’ ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ബ്രിട്ടന്‍റെ ഓസ്‌കർ എന്‍ട്രി ഹിന്ദി ചിത്രം ‘സന്തോഷിന്’ ഇന്ത്യയില്‍ പ്രദര്‍ശന വിലക്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബ്രിട്ടീഷ് ചിത്രമായ സന്തോഷിന് ഇന്ത്യയില്‍ തിയേറ്റര്‍ റിലീസിന് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 2025ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രമാണ് സന്തോഷ്. സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം…
തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തമിഴ് നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ചെന്നെെ: നടൻ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടാണ് അന്ത്യം. ഒരാഴ്ച മുന്‍പ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതിരാജ സംവിധാനം ചെയ്ത്…