ആരാധകർക്ക് ആശങ്ക വേണ്ട; എമ്പുരാൻ മാര്‍ച്ച് 27 ന് തന്നെ എത്തും, നിർണായക ഇടപെടലുമായി ഗോകുലം മൂവീസ്

ആരാധകർക്ക് ആശങ്ക വേണ്ട; എമ്പുരാൻ മാര്‍ച്ച് 27 ന് തന്നെ എത്തും, നിർണായക ഇടപെടലുമായി ഗോകുലം മൂവീസ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പൃഥ്വി ചിത്രം എമ്പുരാന്‍റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം മാര്‍ച്ച് 27 ന് തന്നെ എത്തും. എമ്പുരാന്‍റെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസും തമിഴ് സിനിമയിലെ വമ്പന്‍ ബാനറായ…
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം ലെവൽ ക്രോസ് അടക്കം ആറ് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 51 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ലെവൽ ക്രോസ് ഇന്ത്യൻ…
മൈസൂരുവില്‍ സര്‍ദാര്‍ 2ന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരുക്ക്; ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി

മൈസൂരുവില്‍ സര്‍ദാര്‍ 2ന്റെ ചിത്രീകരണത്തിനിടെ കാര്‍ത്തിക്ക് പരുക്ക്; ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി

ബെംഗളൂരു: തമിഴ് നടൻ കാർത്തിക്ക് സിനിമാ ചിത്രീകരണത്തിനിടയിൽ പരുക്കേറ്റു. സർദാർ 2 എന്ന സിനിമയിലെ ഒരു സുപ്രധാന രംഗം ചിത്രീകരണത്തിനിടയിലാണ് കാർത്തിക്ക് കാലിന് പരുക്കേറ്റത്. ഷൂട്ടിങ് ഒരാഴ്ചത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം സുഖം പ്രാപിച്ച ശേഷം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വിധാൻസൗധയ്ക്ക് മുന്നിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചലച്ചിത്രോത്സവ അംബാസഡർ നടന്‍ കിഷോർ കുമാർ, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട്…
റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം; അജിത്തിന്റ കാർ തലകീഴായി മറിഞ്ഞു

റേസിംഗ് മത്സരത്തിനിടെ വീണ്ടും അപകടം; അജിത്തിന്റ കാർ തലകീഴായി മറിഞ്ഞു

ചെന്നൈ: റെയ്‌സിങ് മത്സരത്തിനിടെ നടൻ അജിത്തിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. സ്പെയിനിലെ വലൻസിയയിൽ പോർഷേ സ്പ്രിന്റ് റെയ്‌സിങ് ഇവന്റിന് ഇടയിൽ ആയിരുന്നു അപകടം നടന്നത്. അജിത്തിൻ്റെ കാർ മറ്റൊരു കാറിൽ കൂട്ടിയിടിച്ചു. താരത്തിന് പരുക്കില്ല. ഇവൻ്റിൻ്റെ ആറാം റൗണ്ടിലായിരുന്നു അപകടം. അജിത്തിന്റെ കാറിനെ…
ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ്…
നടി പാർവതി നായർ വിവാഹിതയായി

നടി പാർവതി നായർ വിവാഹിതയായി

ചെന്നൈ: തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. ചെന്നൈയില്‍വച്ചു നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.  നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇരുവരുടേതും  പ്രണയവിവാഹമാണ്. നേരത്തെ വിവാഹ…
‘കബാലി’ നിർമാതാവ് കെ.പി.ചൗധരി ഗോവയിൽ മരിച്ച നിലയിൽ

‘കബാലി’ നിർമാതാവ് കെ.പി.ചൗധരി ഗോവയിൽ മരിച്ച നിലയിൽ

പനാജി: തെലുങ്ക് സിനിമ നിർമാതാവ് കെ.പി.ചൗധരിയെ (44) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ ഗോവയിലെ  സിയോളിം ഗ്രാമത്തിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് എസ്പി അക്ഷത് കൗശൽ പറഞ്ഞു. അതേസമയം മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന്  പോലീസ് പറഞ്ഞു. രജനികാന്ത്…
ലൂസിഫറിനെ വെല്ലുന്ന മേക്കിങ്ങ് ?; എമ്പുരാൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

ലൂസിഫറിനെ വെല്ലുന്ന മേക്കിങ്ങ് ?; എമ്പുരാൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്. പ്രത്യേക പരിപാടിയിൽ മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ്…
ഓസ്കറിൽ ഇന്ത്യക്ക് നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതവും ഓൾ വി ഇമാജിൻ അസ് ലൈറ്റും പുറത്ത്, ഇടം നേടി ‘അനുജ’

ഓസ്കറിൽ ഇന്ത്യക്ക് നിരാശ; അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതവും ഓൾ വി ഇമാജിൻ അസ് ലൈറ്റും പുറത്ത്, ഇടം നേടി ‘അനുജ’

ലോസ് ആഞ്ജലസ്: ഓസ്കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’ മാത്രം. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ തിരഞ്ഞെടുക്കപ്പെട്ടത്. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് ‘അനുജ’. ഇന്ത്യൻ വേരുകളുള്ള ചലച്ചിത്ര…