Posted inCINEMA LATEST NEWS
സിനിമ ഇൻഡസ്ട്രികൾ കിടുക്കി മാർക്കോ; കന്നഡ പതിപ്പിന്റെ റിലീസ് ജനുവരി 31ന്
മലയാള സിനിമ ചരിത്രത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ പുറത്തിറങ്ങിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. കുമാർ ഫിലിംസ് ആണ് ചിത്രം…








