ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ; ആശംസയുമായി ശ്രീലങ്കന്‍ എയര്‍ലൈന്‍

മലയാളത്തിന്‍റെ യുവ സൂപ്പര്‍ താരം ദുൽഖർ സൽമാന് ഇന്ന് നാൽപതാം പിറന്നാൾ. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്കൊപ്പം താരത്തിന് ആശംസ നേര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍ രംഗത്ത് എത്തി.‘ നിങ്ങൾ ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ…
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്‌: സുധീർ മിശ്ര ജൂറി ചെയർമാൻ

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയത്തിനുള്ള ജൂറിയുടെ ചെയർമാനായി ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവും ഹിന്ദി സംവിധായകനുമായ സുധീർ മിശ്രയെ തിരഞ്ഞെടുത്തു. സംവിധായകൻ പ്രിയനന്ദനൻ, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവരെ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ…
ഇന്ത്യൻ 2വിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ പത്ത് മുതൽ

ഇന്ത്യൻ 2വിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ പത്ത് മുതൽ

കൊച്ചി : കമല്‍ഹാസൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ്‌ ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ…
ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

തിരുവനന്തപുരം: മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ കേരള ഭക്ഷ്യ വകുപ്പ്…
പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

പ്രശസ്ത നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത അഭിനേത്രി സ്മൃതി ബിശ്വാസ്(100) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാസിക്കിലെ വസതിയിലായിരുന്നു അന്ത്യം.  ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്മൃതി ബിശ്വാസ് ബാലതാരമായാണ്‌ അഭിനയരംഗത്തേക്ക്‌ കടന്നുവന്നത്‌. ഇന്ത്യൻ സിനിമയിലെ പ്രശസ്തരായ ബിമല്‍ റോയ്, ബി ആര്‍ ചോപ്ര,…
നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്…
ഉള്ളു പൊള്ളിക്കുന്ന ഉള്ളൊഴുക്ക്

ഉള്ളു പൊള്ളിക്കുന്ന ഉള്ളൊഴുക്ക്

സിനിമയോട് പൂർണമായും നീതി പുലർത്തിയ പേരാണ് ഉള്ളൊഴുക്ക്. ജീവിതത്തിന്റെ സ്വഭാവികതകളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ. കുറച്ചുനാളുകളായി ബോയ്സും അണ്ണന്മാരും ഒക്കെ അടക്കിവാണിരുന്ന സോഷ്യൽ മീഡിയയിലെ ഫീഡുകൾ നിറയെ രണ്ടു പെണ്ണുങ്ങൾ വന്നു നിറയുന്ന മനോഹരമായ കാഴ്ചയാണ് ഉള്ളൊഴുക്ക്…
തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഉള്ളൊഴുക്ക്

തീവ്രമായ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ഉള്ളൊഴുക്ക്

മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രി ഉർവശിയും വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെയും കൈക്കൊണ്ട നിലപാടുകളിലൂടെയും നമ്മളെ ആശ്ചര്യപ്പെടുത്തിയ പാർവതി തിരുവോത്തും ഒരു സിനിമയുടെ പോസ്റ്ററിൽ നിറഞ്ഞുനിൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം. സിനിമയിലെ സ്ത്രീകൾ ഇവിടെത്തന്നെയുണ്ട്...അവരെങ്ങും പോയിട്ടില്ല.... മനസ്സ് തൊട്ടറിയുന്ന കഥാപാത്രങ്ങളും ഉള്ളുതൊടന്ന…
‘ലക്കി ഭാസ്‍കര്‍’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍; വീഡിയോ

‘ലക്കി ഭാസ്‍കര്‍’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍; വീഡിയോ

ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്ന വെങ്കട് അറ്റ്‌ലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ പാൻ…
ഹണിറോസിന്റെ “റേച്ചല്‍” ടീസര്‍ പുറത്ത്; വീഡിയോ

ഹണിറോസിന്റെ “റേച്ചല്‍” ടീസര്‍ പുറത്ത്; വീഡിയോ

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം റേച്ചല്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ആദ്യ പോസ്റ്ററുകള്‍ സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും…