മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

മതവിശ്വാസത്തെ അവഹേളിക്കുന്നു; ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ റിലീസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഹിന്ദി ചിത്രം ‘ഹമാരേ ബാരാ’യുടെ (HAMARE BAARAH) റിലീസ് തടഞ്ഞ് സുപ്രീം കോടതിയും. സിനിമയുടെ വേള്‍ഡ് വൈഡ് റിലീസിന് ബോംബെ ഹൈകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 14 വരെയാണ് ബോംബെ കോടതി ചിത്രത്തിന് സ്റ്റേ ഏര്‍പ്പെടുത്തിയത്. ഈ കേസ് ബോംബെ…
ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരുക്ക്; അപകടം ഹെലികോപ്റ്റർ രംഗം ചിത്രീകരിക്കുന്നതിനിടെ

ചെന്നെെ: സിനിമ ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് (Joju George) പരുക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്. കമൽ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയിൽ ജോജുവിന്റ കാലിന് പരുക്കേൽക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ നിന്ന്…
“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത് (വീഡിയോ)

“എനിക്കിനിയും കുറേ കാര്യങ്ങള്‍ പറയാനുണ്ട്”; ഉള്ളൊഴുക്ക് ട്രെയിലര്‍ പുറത്ത് (വീഡിയോ)

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുമ്പ് പുറത്തിറങ്ങിയ ടീസർ പോലെതന്നെ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. ഏറെ ശ്രദ്ധ നേടിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി…
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കും; ‘ഹമാരേ ബാരാ’ റിലീസിന് കര്‍ണാടകയില്‍ വിലക്ക്

ഹിന്ദി ചിത്രം ചിത്രം 'ഹമാരേ ബാരാ'യ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 1964-ലെ കര്‍ണാടക സിനിമ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന…
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

പാരീസ്‌: കാന്‍ ചലച്ചിത്ര മേളയുടെ 77–-ാം പതിപ്പില്‍ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ…
നടി മീര വാസുദേവ് വിവാഹിതയായി; വരൻ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

നടി മീര വാസുദേവ് വിവാഹിതയായി; വരൻ ഛായാഗ്രാഹകൻ വിപിൻ പുതിയങ്കം

നടി മീര വാസുദേവ് വിവാഹിതയായി. സിനിമാ - ടെലിവിഷന്‍ കാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. കോയമ്പത്തൂര്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സോഷ്യല്‍ മീ‍ഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. മീര…
​’ഗുരുവായൂരമ്പല നടയിൽ’ വ്യാജ പതിപ്പ്; സൈബർ പോലീസ് കേസെടുത്തു

​’ഗുരുവായൂരമ്പല നടയിൽ’ വ്യാജ പതിപ്പ്; സൈബർ പോലീസ് കേസെടുത്തു

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ​ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു എന്ന പരാതിയിൽ കേരള പോലീസിന്റെ സൈബർ വിഭാ​ഗം കേസെടുത്തു. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ കൂടിയായ നടൻ പൃഥ്വിരാജാണ് കേസെടുത്ത വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. പൃഥ്വിരാജ്,…
ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒ.ടി.ടിയില്‍ എത്തുന്നു. ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മനോരമ മാക്‌സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്താഴ്ച തന്നെ സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ആവേശം, വര്‍ഷങ്ങള്‍ക്ക്…
നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനകലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍…
ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: നടൻ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: നടൻ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ന്യൂയോർക്: ടൈറ്റാനിക്, ദി ലോർഡ് ഓഫ് ദി റിങ്സ്, ദി റിട്ടേൺ ഓഫ് ദി കിങ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു. 79 വയസായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന്റെ ഏജന്റാണ് മരണവാര്‍ത്ത…