യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ഡിസംബര്‍ 2024 ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യു.ജി.സി 2024 ഡിസംബർ സെഷൻ നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in -ൽ ഫലം അറിയാം. വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്‌കോർകാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും ഏജൻസി പ്രഖ്യാപിച്ചിട്ടുണ്ട്. 5,158 പേർ ജൂനിയർ റിസർച്ച് ഫെ​ലോഷിപ്പും (ജെ.ആർ.എഫ്)…
സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

സിബിഎസ്‌ഇ ബോർഡ് പരീക്ഷ; പത്ത് പന്ത്രണ്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ രണ്ട് തവണ

ന്യൂഡൽഹി: പത്ത് പന്ത്രണ്ട് ക്ലാസുകളിൽ ബോർഡ് പരീക്ഷ എഴുതാൻ വിദ്യാർഥികൾക്ക് വർഷത്തിൽ രണ്ട് അവസരം നൽകാൻ സി ബി എസ് സി. നിലവിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിലായി വർഷത്തിൽ ഒരു തവണയാണ് ഈ പരീക്ഷകൾ നടത്തുന്നത്. ഇതിന് പകരം രണ്ട് അവസരം…
യു.ജി.സി നെറ്റ് പരീക്ഷ തിയതി മാറ്റി

യു.ജി.സി നെറ്റ് പരീക്ഷ തിയതി മാറ്റി

ന്യൂഡൽഹി: ജനുവരി 15ന് നടക്കാനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) അറിയിച്ചു. മകരസംക്രാന്തി, പൊങ്കൽ ഉത്സവവേളകൾ പരിഗണിച്ചാണ് പരീക്ഷ തിയതി മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കും. അതേസമയം, ജനുവരി 16ന് നടക്കാനിരുന്ന പരീക്ഷയിൽ മാറ്റമില്ലെന്ന്…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സിന് അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സിന് അപേക്ഷിക്കാം

കൊല്ലം: കേരളത്തിലെ ഓപ്പൺ യൂണിവേഴ്സിറ്റിയായ കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബി.എസ്‌സി ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് പ്രോഗ്രാം ഉൾപ്പടെ 29 യു.ജി /പി.ജി പ്രോഗ്രാമുകൾക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേർണിംഗ് മോഡിലാണ് ക്ലാസുകൾ. മിനിമം…
എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും, ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷകള്‍

എസ്എസ്എൽസി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും, ഫെബ്രുവരി 17 മുതല്‍ 21 വരെ മോഡല്‍ പരീക്ഷകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയ്യതികൾ പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 3 മുതല്‍ 26…
ജെ.​ഇ.​ഇ മെ​യി​ൻ 2025: നവംബർ 22 വരെ അപേക്ഷിക്കാം

ജെ.​ഇ.​ഇ മെ​യി​ൻ 2025: നവംബർ 22 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാം ജനുവരി 2025 സെഷൻ 1 നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി jeemain. nta. nic. in- ൽ പ്രസിദ്ധപ്പെടുത്തി. നവംബർ 22 വരെ രജിസ്ട്രേഷൻ നടത്താം. അന്ന് രാത്രി 11.50 വരെ ഓൺലൈനായി ഫീസടയ്ക്കാനും സൗകര്യമുണ്ട്. പ​രീ​ക്ഷാ​ഘ​ട​ന​യും…
നാല് വർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ

നാല് വർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ 8 വരെ

കൊച്ചി: സംസ്ഥാനത്ത് നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ പരീക്ഷ നവംബർ 20 മുതൽ ഡിസംബർ എട്ട് വരെ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു. ഡിസംബർ 22 നകം ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്തെ എട്ടു സർവ്വകലാശാലകളിലും 864 അഫിലിയേറ്റഡ് കോളേജുകളിലും നടപ്പിലാക്കിയ നാലുവർഷ…
യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർഥികള്‍ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നല്‍കണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും…
ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

ഗേറ്റ് 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി

ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എന്ജിനിയറിങ് (ഗേറ്റ്) 2025-ന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഒക്ടോബർ 11 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബർ 8 ആയിരുന്നു അവസാന തീയതി. ഇത് രണ്ടാം തവണയാണ് അപേക്ഷാ തീയതി നീട്ടുന്നത്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള…