നീറ്റ് പരീക്ഷ; 1563 പേര്‍ക്ക് 23ന് റീടെസ്റ്റ്

നീറ്റ് പരീക്ഷ; 1563 പേര്‍ക്ക് 23ന് റീടെസ്റ്റ്

വിവാദമായ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തും. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ്…
നീറ്റ് പരീക്ഷ; നടത്തിപ്പിൽ ക്രമക്കേടില്ലെന്ന് എൻടിഎ, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

നീറ്റ് പരീക്ഷ; നടത്തിപ്പിൽ ക്രമക്കേടില്ലെന്ന് എൻടിഎ, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). അട്ടിമറി സാധ്യതകള്‍ ഒന്നുമില്ല. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ…
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 13,16,268 വിദ്യാര്‍ഥികള്‍

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 13,16,268 വിദ്യാര്‍ഥികള്‍

മെഡിക്കല്‍ അനുബന്ധ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 13,16,268 പേർ യോഗ്യത നേടി. 720 ല്‍ 720 മാർക്കും നേടി ആദ്യ റാങ്കിന് 67 പേർ അർഹരായി. കേരളത്തില്‍ നിന്ന് നാല് പേർ മുഴുവൻ മാർക്കും നേടി. ഫലം പ്രസിദ്ധീകരിച്ചത്…
നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം അറിയാവുന്നതാണ്. ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈല്‍ സ്കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. പത്ത്…
കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം, പരീക്ഷ നടക്കുക ഓണ്‍ലൈനായി

തിരുവനന്തപുരം: കീം (കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ) ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ നടക്കും. ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. പരീക്ഷക്കായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.1,13,447 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ജൂണ്‍ മാസം…
പോളിടെക്നിക് പ്രവേശനം; അപേക്ഷ ജൂൺ 12 വരെ

പോളിടെക്നിക് പ്രവേശനം; അപേക്ഷ ജൂൺ 12 വരെ

തി​രു​വ​ന​ന്ത​പു​രം: പോളിടെക്നിക് കോ​ള​ജു​ക​ളി​ലേ​ക്ക് ത്രി​വ​ത്സ​ര എ​ൻ​ജി​നീ​യ​റി​ങ്​ ഡി​​​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി ആ​രം​ഭി​ച്ചു. അപേക്ഷ ജൂൺ 12 വരെ www.polyadmission.org പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം. കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, ഗ​വ. കോ​സ്‌​റ്റ് ഷെ​യ​റി​ങ്​ (ഐ.​എ​ച്ച്.​ആ​ർ.​ഡി, കോ​ഓ​പ​റേ​റ്റി​വ്​ അ​ക്കാ​ദ​മി ഓ​ഫ്​ പ്ര​ഫ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ…
പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ കരസേനയില്‍ സൗജന്യ എഞ്ചിനീയറിങ് പഠനം

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഇന്ത്യന്‍ ആര്‍മിക്ക് കീഴില്‍ കരസേനയില്‍ സൗജന്യ എഞ്ചിനീയറിങ് പഠനം

പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാന്‍ അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം…
സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റിയിൽ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു; ഗവേഷക വിദ്യാർഥികൾ അടക്കമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ അവസരം

ബെംഗളൂരു: സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി ഐഎസ്ആർഒ, ഡോ. റെഡ്ഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസസ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് രണ്ടാഴ്ച നീളുന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10 മുതൽ 21 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. സ്‌പേസ് ആൻഡ് ജിയോ…
കേരള സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി നഴ്സിങ്, ബി.എസ്.സി എം.എൽ.റ്റി, ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്.എൽ.പി, ബി.സി.വി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്…
പ്ലസ്​ വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും

പ്ലസ്​ വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ 2024–’25 പ്രവേശനത്തിന് വ്യാ​ഴാ​ഴ്ച മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലകസംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 വ​രെ www.admission.dge.kerala.gov.in എ​ന്ന ഗേ​റ്റ്​​വേ വ​ഴി…