സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാൻ സർക്കാരിനോട് നിർദേശിച്ച് അടിസ്ഥാന സൗകര്യ വികസന മന്ത്രി എം. ബി. പാട്ടീൽ. കോപ്പാളിലെ ഗംഗാവതി, ഭാനാപുര, മുനീരാബാദ് എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാനാണ് നിർദേശിച്ചത്. ഇത് സംബന്ധിച്ചുള്ള നിവേദനം മുഖ്യമന്ത്രി…
അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

അദാനിക്ക് കുരുക്ക് മുറുകുന്നു; അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം…
രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

രേണുകസ്വാമി കൊലക്കേസ്; ദർശനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശനെതിരെ ബെംഗളൂരു പോലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 1300 പേജുള്ള അനുബന്ധ കുറ്റപത്രമാണ് പോലീസ് സമർപ്പിച്ചത്. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക് തെളിയിക്കുന്ന ഫോട്ടോകൾ ഉൾപ്പെടെ കൂടുതൽ സാങ്കേതിക തെളിവുകൾ കുറ്റപത്രത്തിലുണ്ട്. സെപ്റ്റംബർ നാലിനു 24-ാമത്…
സിഐഡി ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി പരാതി; വനിതാ സംരംഭക ജീവനൊടുക്കി

സിഐഡി ഉദ്യോഗസ്ഥയിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി പരാതി; വനിതാ സംരംഭക ജീവനൊടുക്കി

ബെംഗളൂരു: സിഐഡി ഉദ്യോഗസ്ഥ മോശമായി പെരുമാരിയെന്നാരോപിച്ച് വനിതാ സംരംഭക ആത്മഹത്യ ചെയ്തു. കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരിയായ ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ…
സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സൈനികനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെളഗാവി കിറ്റൂർ താലൂക്കിലെ ദേഗവൻ ഗ്രാമത്തിൽ നിന്നുള്ള നരേഷ് യെല്ലപ്പയെയാണ് (28) തടാകത്തിൽ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെ തടാകത്തിൽ ജീർണിച്ച അവസ്ഥയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി

ബെംഗളൂരു: കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷപ്പെടുത്തി. കാർക്കള നിട്ടെ വില്ലേജിലെ അറന്തബെട്ടിന് സമീപമുള്ള വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഞായറാഴ്ച രാവിലെയാണ് കിണറ്റിനുള്ളിൽ വീട്ടുകാർ പുലിയെ കണ്ടത്. വീടിന് സമീപം കോഴികളുണ്ടായിരുന്നതിനാൽ അവയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലി അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്ന്…
കോഴിക്കോട് പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 17 പേർക്ക് പരുക്ക്

കോഴിക്കോട് പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 17 പേർക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ മിനി പിക്കപ്പ് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷാഹിദുല്‍ ഷെയ്ഖ് ആണ്…
പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി; മാനേജർക്ക് സസ്പെൻഷൻ

മുംബൈ: മുംബൈയിലെ ദാദർ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തിയിട്ടും ട്രെയിനിന്റെ വാതിൽ തുറക്കാതെ യാത്രക്കാർ കുടുങ്ങി. പ്ലാറ്റ് ​​ഫോമിലുള്ളവർക്ക് ഉള്ളിൽ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിച്ചിരുന്നില്ല. ഇതേതുടർന്ന് ട്രെയിൻ മാനേജരായ ഗോപാൽ ധാകെയെ സെൻട്രൽ റെയിൽവേ സസ്​പെൻഡ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് സംഭവം.…
ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നു, വീണ്ടും മത്സരിക്കും; ഉപതിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ച് നിഖിൽ കുമാരസ്വാമി

ബെംഗളൂരു: ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിലെ ഫലത്തോട് പ്രതികരിച്ച് ജെഡിഎസ് നേതാവ് നിഖിൽ കുമാരസ്വാമി. ചന്നപട്ടണയിൽ എൻഡിഎ സ്ഥാനാർഥിയായിരുന്ന നിഖിൽ കോൺഗ്രസ് സ്ഥാനാർഥി സി. പി. യോഗേഷ്വറിനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജനാധിപത്യ പ്രക്രിയയെയും ജനവിധിയെയും മാനിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പായിരുന്നു ചന്നപട്ടണയിലെതെന്നും…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ ഫാം, കുല്ലേഗൗഡ ഇൻഡൽ എസ്റ്റേറ്റ്, ചൈതന്യ ഹൈടെക്, ഭാരതി എഞ്ചിനീയറിംഗ്, ശക്തി ടിസി,…